വര്‍ക്കല നിയോജക മണ്ഡലത്തിലെ നാലു സ്‌കൂളുകള്‍ക്ക് പുതിയ സ്‌കൂള്‍ ബസുകള്‍ നല്‍കുന്നതിന്റെ ഫ്ളാഗ് ഓഫ്, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. നാളെ (ഫെബ്രുവരി 3) വൈകിട്ട് നാലു മണിക്കാണ് ചടങ്ങ്. വി.…

വര്‍ക്കല ഐ.ടി.ഐയില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നാളെ(03 ഫെബ്രുവരി) വൈകിട്ട് മൂന്നിന് എക്സൈസ്- തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും.  വര്‍ക്കല താലൂക്ക് ഓഫിസിനടുത്ത് സര്‍ക്കാര്‍ പതിച്ചുനല്‍കിയ 1.15 ഏക്കര്‍ സ്ഥലത്താണ്…

കോവിഡിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ.  നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക്, തെരഞ്ഞെടുപ്പ് കമ്മീഷന്‍…

തിരുവനന്തപുരം:  വിവിധ കാരണങ്ങളാല്‍ പള്‍സ് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്കായി ഡോര്‍ ടു ഡോര്‍ വാക്സിന്‍ വിതരണം ജില്ലയില്‍ തുടരുന്നു.  കോവിഡ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലായിരുന്ന ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ…

പരിപാടി കർശന കോവിഡ് മാനദണ്ഡങ്ങളോടെ പ്രവേശനം സൗജന്യം തിരുവനന്തപുരം: സംസ്ഥാന സർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കൈവരിച്ച നേട്ടങ്ങൾ അനാവരണംചെയ്ത് ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന വികസന ഫോട്ടോ എക്‌സിബിഷൻ ഫെബ്രുവരി…

തിരുവനന്തപുരം: ജില്ലയില്‍  2,09,573 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു. ജില്ലയുടെ ആകെ കണക്കിന്റെ 97.22 ശതമാനം കുട്ടികളാണ് ഇന്നലെ തുള്ളിമരുന്ന് സ്വീകരിച്ചത്. ജില്ലയില്‍ 2,15,556 കുട്ടികളാണ് തുള്ളിമരുന്ന് സ്വീകരിക്കേണ്ടിയിരുന്നത്. ഇന്നലെ തുള്ളിമരുന്ന്…

തിരുവനന്തപുരം: അനെര്‍ട്ടും എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസ് ലിമിറ്റഡുമായി സഹകരിച്ച് ജില്ലയില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നു.  സംസ്ഥാന, ദേശീയ പാതകള്‍, എം.സി റോഡ് ഉള്‍പ്പടെയുള്ള പ്രധാന റോഡുകള്‍, താലൂക്ക് ആസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുന്നത്. …

തിരുവനന്തപുരം: സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കുള്ള ജില്ലാതല പരിശീലനം തൈക്കാട് മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആര്‍.എഫ്.ഒ സിദ്ധകുമാര്‍ ഉദ്ഘാടനം ചെയ്തു.  ജില്ലയില്‍ 150 പേര്‍ക്കാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുപരിശീലനം നല്‍കുന്നത്.  അടിയന്തര സാഹചര്യങ്ങളില്‍…

തിരുവനന്തപുരം: കുളത്തൂര്‍ ഗവ. കോളേജില്‍ സ്പോര്‍ട്സ് ഉപകരണങ്ങള്‍ വാങ്ങുന്നതിനും ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു.  രണ്ടിനും വെവ്വേറെ ടെണ്ടറുകള്‍ സമര്‍പ്പിക്കണം.  ഫെബ്രുവരി 25 രാവിലെ 11 മണിവരെ സ്പോര്‍ട്സ് ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള…

തിരുവനന്തപുരം: അതത് നിയമസഭാ മണ്ഡലങ്ങളില്‍ നടത്തിവരുന്ന പദ്ധതികളും സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും ആഴത്തില്‍ മനസിലാക്കി വേണം പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ ജനപ്രതിനിധികള്‍ ഇടപെടലുകള്‍ നടത്താനെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക്.  കാട്ടാക്കട…