തിരുവനന്തപുരം: വര്‍ക്കല വെട്ടൂര്‍ നിവാസികളുടെ ചിരകാല സ്വപ്നമായ കാക്കകുഴി ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി വി. ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇരുമ്പിന്റെ അംശം കൂടുതലാണെന്ന കാരണത്താല്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതി, നിരന്തരമായ പരിശ്രമത്തിനൊടുവിലാണ് യഥാര്‍ഥ്യമായതെന്ന്…
തിരുവനന്തപുരം: കാട്ടാക്കട നിയോജക മണ്ഡലത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ ശാസ്താംപാറയിൽ ടൂറിസം വകുപ്പ് നടപ്പിലാക്കിയ ഒരു കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ചെയ്തു. ശാസ്താംപാറ ഉൾപ്പെടെ വിനോദ സഞ്ചാര…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ടു ദിവസങ്ങളിലായി അനുവദിച്ചത് 2,34,59,500 രൂപ തിരുവനന്തപുരം: ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ പരാതികള്‍ പരിഹരിക്കാന്‍ ആറ്റിങ്ങലില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നല്‍കിയത് 1,04,36,500 രൂപയുടെ…
സാന്ത്വന സ്പര്‍ശത്തിലിലൂടെ നിരവധി പേര്‍ക്കു ചികിത്സാ സഹായം തിരുവനന്തപുരം: ഒരു കാല്‍ നഷ്ട്ടമായവര്‍, വൃക്കകള്‍ തകരാറിലായവര്‍, ഹൃദ്രോഗികള്‍, മറ്റു ശാരീരിക അവശതകളുള്ളവര്‍ തുടങ്ങി നിരവധി പേരാണ് ഇന്നലെ(ഫെബ്രുവരി 09) ആറ്റിങ്ങല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി…
തിരുവനന്തപുരം: വീട് പണി പൂര്‍ത്തിയാക്കാന്‍ ഇനി എത്ര രൂപകൂടിയാകും? ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ചോദ്യംകേട്ട് രവികുമാര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും ഉടന്‍ മറുപടി എത്തി. ഒന്നര ലക്ഷം രൂപകൂടിയാകും. വേഗത്തില്‍ പണി പൂര്‍ത്തിയാക്കി താമസം…
14 പേര്‍ക്കുകൂടി ഉടന്‍ പട്ടയം നല്‍കും തിരുവനന്തപുരം: അരാനൂറ്റാണ്ടിലേറേയായിനിയമക്കുരുക്കില്‍പ്പെട്ടു കിടന്ന മണമ്പൂര്‍ വില്ലേജിലെ മിച്ചഭൂമി പ്രശ്നത്തിന് സാന്ത്വന സ്പര്‍ശം അദാലത്തിലൂടെ പരിഹാരമായി. മണമ്പൂരിലെ മിച്ചഭൂമി വര്‍ഷങ്ങളായി കൈവശംവച്ചു താമസിച്ചിരുന്ന 52 പേര്‍ക്ക് അദാലത്തില്‍ പട്ടയം…
** 17 പേര്‍ക്കു സ്വന്തം ഭൂമിയുടെ രേഖകള്‍ നല്‍കി ** 108 പേര്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ കൈമാറി തിരുവനന്തപുരം: സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ആദ്യ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു നല്‍കിയത് 1,30,23,000 രൂപയുടെ…
തിരുവനന്തപുരം: സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് 'ദാക്ഷായണി വേലായുധന്‍' പുരസ്‌കാരം നല്‍കുന്നതിന് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമെങ്കിലും പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നവര്‍ക്ക് അപേക്ഷിക്കാം. വളരെ ബുദ്ധിമുട്ടുള്ള…
തിരുവനന്തപുരം: ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു, രണ്ടാംഭാഷയായി ഹിന്ദി അല്ലെങ്കില്‍ ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയിലേതെങ്കിലും തെരഞ്ഞെടുത്തവര്‍ക്ക് അപേക്ഷിക്കാം. പിന്നാക്ക…
** കർശന കോവിഡ് പ്രോട്ടോക്കോൾ ** പരാതികൾ നേരിട്ടും നല്‍കാം തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾക്കും പ്രശ്‌നങ്ങൾക്കും അതിവേഗത്തിൽ തീർപ്പുണ്ടാക്കുന്നതിനു സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം അദാലത്തിന് ആറ്റിങ്ങലിൽ തുടക്കമായി. വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ…