തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കിവരുന്ന പദ്ധതികളെക്കുറിച്ച് അവബോധം നല്‍കുന്നതിനായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24ന് രാവിലെ പത്തിന് വേളി യൂത്ത് ഹോസ്റ്റലിലാണ് പരിപാടി നടക്കുക. ന്യൂനപക്ഷ…
**13,000 ചതുരശ്ര അടിയില്‍ 10 കോടി ചെലവഴിച്ച് നിര്‍മാണം **സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ കലാകേന്ദ്രമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള വര്‍ക്കല ഗസ്റ്റ് ഹൗസ് വളപ്പില്‍ 10 കോടി ചെലവഴിച്ച്…
തിരുവനന്തപുരം: ചിറയിൻകീഴ് നിയോജക മണ്ഡലത്തിന്റെ ആരോഗ്യ മേഖലയ്ക്ക് പുത്തനുണർവേകി അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതുതായി വാങ്ങി നൽകിയ ആംബുലൻസിന്റെ ഉദ്‌ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു. ഡെപ്യൂട്ടി സ്പീക്കറുടെ…
തിരുവനന്തപുരം: ചിറയിൻകീഴ് പഞ്ചായത്തിലെ പഴഞ്ചിറ പറകുന്ന് കോളനി യുവജന കേന്ദ്രം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്‌ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കറുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവിട്ടാണ് യുവജന…
സംസ്ഥാന പോലീസ് മേധാവിയും ജില്ലാ കളക്ടറും വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം: കോവിഡ് 19 മുന്‍നിര പോരാളികള്‍ക്കുള്ള വാക്‌സിന്‍ വിതരണം ജില്ലയില്‍ ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ, ജില്ലാ കളക്ടര്‍ ഡോ.…
തിരുവനന്തപുരം: തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാലടി സൗത്ത് ട്രാന്‍സ്‌ഫോര്‍മറിലും, വട്ടിയൂര്‍ക്കാവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറപ്പുര ട്രാന്‍സ്‌ഫോര്‍മറിലും അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 11 രാവിലെ 09.00 മുതല്‍ വൈകുന്നേരം 05.00 വരെ വൈദ്യുതി…
തിരുവനന്തപുരം: കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതര പരുക്കു പറ്റിയവര്‍ക്കും സ്വയംതൊഴില്‍ സംരംഭം ആരംഭിക്കുന്നതിനായി ധനസഹായം നല്‍കുന്നതിന് ജില്ലാ പ്രൊബേഷന്‍ ഓഫീസ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍…
തിരുവനന്തപുരം: കായിക്കരക്കടവ്- വക്കം ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് പാര്‍വതി പുത്തനാറിന് കുറുകെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കായിക്കര പാലത്തിന്റെ സ്ഥലമേറ്റെടുപ്പിനുള്ള അതിരുകല്ല് നാട്ടല്‍ പ്രക്രിയയ്ക്കു തുടക്കമായി. കായിക്കര ഭാഗത്ത് ഡെപ്യൂട്ടി സ്പീക്കറായ വി.…
തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫർണസ് പൈപ്പ് തകർന്നു ഫർണസ് ഓയിൽ കടലിലേക്ക് ഒഴുകിയ സംഭവത്തിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. പൊതുജനങ്ങൾ ഭയക്കേണ്ട സാഹചര്യമില്ലെന്നും, മുൻകരുതലിന്റെ…
തിരുവനന്തപുരം: രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ട നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച പ്രവേശന കവാടം ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. പ്ലാന്‍ ഫണ്ടില്‍ നിന്നും…