തിരുവനന്തപുരം: വര്‍ക്കല സര്‍ക്കാര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജനറല്‍ വാര്‍ഡ് മന്ദിരം, സോളാര്‍ പവര്‍ പ്ലാന്റ്, സിസിടിവി എന്നിവയുടെയും വര്‍ക്കല സര്‍ക്കാര്‍ യോഗ പ്രകൃതി ചികിത്സ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച പേ വാര്‍ഡ് മന്ദിരത്തിന്റെയും…

തിരുവനന്തപുരം:  മേനംകുളത്തെ ബി.പി.സി.എൽ. പാചകവാതക ബോട്ട്‌ലിങ് പ്ലാന്റിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ദേശീയ ദുരന്ത പ്രതികരണ സേനയും സംയുക്തമായി ഇന്ന് (16 ഫെബ്രുവരി) മോക്ഡ്രിൽ നടത്തുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ…

തിരുവനന്തപുരം:   പാപ്പനംകോട് ശ്രീചിത്തിരതിരുനാള്‍ എന്‍ജിനീയറിങ് കോളജിന്റെ വികസനം അതിവേഗത്തിലാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. മികച്ച അടിസ്ഥാന സൗകര്യവും ഉന്നത വിദ്യാഭ്യാസ നിലവാരവുമാണ് കോളജിന് അക്രഡിറ്റേഷന്‍ ലഭ്യമാക്കാന്‍ സഹായിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കോളജിന്റെ പ്രധാന…

തിരുവനന്തപുരം:   വിതുരയില്‍ കൊട്ടാരക്കര കില ഇറ്റിസി ഗോത്രായനം തുടങ്ങി.  മലമുകളിലെ കാടിന്റെ മക്കളുടെ ജീവിതം നേരിട്ടറിയാന്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരുടെ ഗോത്രായനം തുടങ്ങി.   കൊട്ടാരക്കര കില ഇറ്റിസി നേതൃത്വത്തില്‍ പുതുതായി സര്‍വീസിലെത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍…

തിരുവനന്തപുരം:  പൊതുജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും അതിവേഗത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സാന്ത്വന സ്പര്‍ശം പൊതുജന പരാതി പരിഹാര അദാലത്ത് നാളെ (17 ഫെബ്രുവരി) തിരുവനന്തപുരം എസ്.എം.വി. സ്‌കൂളില്‍ നടക്കും. നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകള്‍ക്കായി…

കുമ്പിച്ചല്‍ കടവിലെ യാത്രാ ക്ലേശത്തിനു പരിഹാരമാകുന്നു തിരുവനന്തപുരം: നെയ്യാര്‍ തൊടുമല നിവാസികളുടെയും ഏറെ കാലത്തെ ആവശ്യമായ കുമ്പിച്ചല്‍ കടവുപാലം യാഥാര്‍ത്ഥ്യമാകുന്നു. പാലത്തിന്റെ നിര്‍മാണോദ്ഘാടനം സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.  കരിപ്പയാറിന്റെ മറുകരയില്‍ നെയ്യാര്‍ ഡാമിന്റെ…

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ദൃശ്യാവിഷ്‌കാരവുമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ പര്യടന വാഹനം ജില്ലയില്‍ പ്രയാണം തുടങ്ങി.  വട്ടിയൂര്‍ക്കാവില്‍നിന്ന് ആരംഭിച്ച പര്യടനം വി.കെ. പ്രശാന്ത്…

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് രണ്ടു ലക്ഷത്തിലേറെ പട്ടയങ്ങള്‍ അര്‍ഹരായവരുടെ കൈകളില്‍ എത്തിക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍.  ജനങ്ങളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നായ വില്ലേജ്, താലൂക്ക് ഓഫിസുകള്‍…

തിരുവനന്തപുരം:    വര്‍ക്കല നഗരത്തിലെ ഗതാഗത കുരുക്കിന് ശ്വാശ്വത പരിഹാരമേകാന്‍, വര്‍ക്കല ബൈപാസ് ഉടന്‍ യാഥാര്‍ഥ്യമാകും. ബൈപാസിനായി ഭൂമി അളന്നു തിരിക്കുന്നതിന്റെ കല്ലിടല്‍ കര്‍മം വി. ജോയി എം. എല്‍. എ നിര്‍വഹിച്ചു. ബൈപാസ്…

തിരുവനന്തപുരം:    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ 'ഉന്നതി' സ്വയംതൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് ഐ.ബി.…