** കർശന കോവിഡ് പ്രോട്ടോക്കോൾ ** പരാതികൾ നേരിട്ടും നല്‍കാം തിരുവനന്തപുരം:  പൊതുജനങ്ങളുടെ പരാതികൾക്കും പ്രശ്‌നങ്ങൾക്കും അതിവേഗത്തിൽ തീർപ്പുണ്ടാക്കുന്നതിനു സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം അദാലത്തിന് ആറ്റിങ്ങലിൽ തുടക്കമായി. വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ…

തിരുവനന്തപുരം:   അഞ്ചു വര്‍ഷംകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സംസ്ഥാനത്ത് 1,703 കോടി രൂപ വിതരണം ചെയ്യാന്‍ സര്‍ക്കാരിനു കഴിഞ്ഞെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കഴിഞ്ഞ സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തിനിടെ 553 കോടി…

തിരുവനന്തപുരം:  ജനങ്ങളുടെ ദുരിതങ്ങളില്‍ അതിവേഗത്തിലും ജാഗ്രതയോടെയും ഇടപെടല്‍ നടത്തുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനത്ത് സാന്ത്വന സ്പര്‍ശം അദാലത്ത് സംഘടിപ്പിക്കുന്നതെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. ആറ്റിങ്ങലില്‍ സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ഉദ്ഘാടന…

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വൈറ്റമിൻ എ യ്ക്ക് ക്ഷാമമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങളിൽ വൈറ്റമിൻ എ ലഭിക്കുന്നില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും എല്ലായിടത്തും ആവശ്യത്തിനു സ്‌റ്റോക്കുണ്ടെന്നും ഡി.എം.ഒ. ഡോ. കെ.എസ്.…

തിരുവനന്തപുരം: കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ ശോഭയ്ക്കു സ്വന്തം പേരിൽ ഭൂമി. താമസിക്കുന്ന ഭൂമിയുടെ പട്ടയത്തിനും കൈവശാവകാശ രേഖകൾക്കുമായി ഏഴു വർഷം മുൻപ് അപേക്ഷ നൽകിയെങ്കിലും നിയമക്കുരുക്കുകളിലും നൂലാമലകളിലുംപെട്ട് ഏറെ നീണ്ടുപോയി. ഒടുവിൽ സർക്കാർ സംഘടിപ്പിച്ച സാന്ത്വന…

തിരുവനന്തപുരം: ജന്മനാ മുട്ടിന്മേല്‍ ഇഴഞ്ഞു മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന വത്സലക്ക് ഇനി ഇലക്ട്രിക് വീല്‍ച്ചെയറില്‍ സഞ്ചരിക്കാം.  നെയ്യാറ്റിന്‍കര ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന 'സാന്ത്വന സ്പര്‍ശം' അദാലത്തില്‍ അപേക്ഷയുമായി വന്ന വത്സലയ്ക്ക് ധനമന്ത്രി…

തിരുവനന്തപുരം: ജന്മനാ അരയ്ക്കുതാഴെ തളര്‍ന്ന വിഷ്ണുവിന് ഇനി സ്വന്തം ഇലക്ട്രിക് വീല്‍ ചെയറില്‍ നാടുകാണാം.  സ്വന്തമായി ഒരു വീല്‍ചെയര്‍ വേണമെന്ന ഈ ഇരുപത്തെട്ടുകാരന്റെ ആഗ്രഹത്തിന് സാന്ത്വന സ്പര്‍ശം അദാലത്തില്‍ സാഫല്യമായി. നെയ്യാറ്റിന്‍കരയില്‍ ഇന്നലെ(ഫെബ്രുവരി 08)…

തിരുവനന്തപുരം: അദാലത്ത് വേദിയില്‍ നിന്നിറങ്ങിയ സുരേന്ദ്രന്‍ - ബേബി ദമ്പതികളുടെ കണ്ണുകളില്‍ ആനന്ദവും വാക്കുകളില്‍ സര്‍ക്കാരിനോടുള്ള നന്ദിയും നിറഞ്ഞു. ശാരീരിക അവശതകളും രോഗങ്ങളും മൂലം ഏറെ വലഞ്ഞിരുന്ന ഇവര്‍ക്ക് ഇനി എന്നും സര്‍ക്കാരിന്റെ കൈത്താങ്ങുണ്ടാകും.…

തിരുവനന്തപുരം: കേരളത്തില്‍ ഭൂരഹിതരായിരുന്ന ഒന്നര ലക്ഷം പേര്‍ക്കു സ്വന്തമായി ഭൂമി നല്‍കാനായത് ഈ സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്നു ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിങ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ. പൊതുജനങ്ങളുടെ പ്രശ്നങ്ങളില്‍…

തിരുവനന്തപുരം:  പ്രതിസന്ധിക്കാലത്തു ജനങ്ങള്‍ക്കു കൈത്താങ്ങാകുക എന്ന ലക്ഷ്യത്തിലാണു ജില്ലകള്‍തോറും സംസ്ഥാന സര്‍ക്കാര്‍ സാന്ത്വനസ്പര്‍ശം അദാലത്ത് സംഘടിപ്പിക്കുന്നതെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്.  മഹാമാരിയും പ്രളയവും ഉണ്ടാക്കിയിട്ടുള്ള പ്രതിസന്ധി സര്‍ക്കാരിനെ ബാധിച്ചിട്ടുണ്ടെങ്കിലും കഴിയാവുന്ന എല്ലാ…