തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും രണ്ടു ഡോസ് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഇതിന്റെ ഭാഗമായി ഇലക്ഷന്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെടേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍…
* ഭവന സന്ദർശനത്തിന് അഞ്ചു പേരിൽ കൂടുതൽ പാടില്ല * റോഡ് ഷോയ്ക്ക് അഞ്ചു വാഹനങ്ങളിൽ കൂടുതൽ അനുവദിക്കില്ല * ഒരു ബൂത്തിൽ 1000 പേർക്കു മാത്രം വോട്ട് തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കർശന…
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതികവിദ്യയുടെ വളര്‍ച്ച ക്രമസമാധാന രംഗത്തും പ്രയോജനപ്പെടുത്താന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാതല പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സേനയുടെ പ്രൊഫഷണലിസം വര്‍ധിപ്പിക്കുന്നതിനു വിവിധ നടപടികള്‍ ഇതിനോടകം സര്‍ക്കാര്‍ നടപ്പാക്കിക്കഴിഞ്ഞെന്നും…
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ വിവിധ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസ സംരക്ഷണ…
തിരുവനന്തപുരം: ജില്ലയിൽ സാന്ത്വന സ്പർശം അദാലത്തുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കു നൽകിയിട്ടുള്ള സഹായങ്ങൾ അതിവേഗത്തിൽ അവരുടെ കൈകളിലെത്തിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേക ജാഗ്രത കാട്ടണമെന്നു സഹകരണം - ടൂറിസം - ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.…
തിരുവനന്തപുരം: സർക്കാരിനെതിരേ ജനങ്ങൾക്കിടയിൽ ബോധപൂർവം ചിലർ തെറ്റിദ്ധാരണ പരത്തുന്നതു തടയാനാണ് ഇനിയുള്ള താത്കാലിക ജീവനക്കാരെ ഇപ്പോൾ സ്ഥിരപ്പെടുത്തേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചതെന്ന് സഹകരണം - ദേവസ്വം - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സദുദ്ദേശ്യത്തോടെ മാത്രമാണ്…
ജില്ലയിൽ ആകെ നൽകിയ ധനസഹായം 5.5 കോടി തിരുവനന്തപുരം: സാന്ത്വന സ്പർശം അദാലത്തിൽ തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലായി നൽകിയത് 3,15,00,000 രൂപയുടെ സഹായം. എസ്.എം.വി. സ്‌കൂളിൽ നടന്ന അദാലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് ഇത്രയും…
തിരുവനന്തപുരം: അന്ധരായ മധുവിനും മുരളിക്കും സ്വന്തമായി ഉപജീവന മാര്‍ഗം തുടങ്ങാന്‍ സര്‍ക്കാരിന്റെ സഹായം. എസ്.എം.വി. സ്‌കൂളില്‍ ഇന്നലെ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ ഇരുവര്‍ക്കും സ്വന്തമായി ഉപജീവനമാര്‍ഗത്തിനായി ലോട്ടറി വില്‍പ്പനയ്ക്കും പെട്ടിക്കട തുടങ്ങുന്നതിനുമായി 20,000…
തിരുവനന്തപുരം: അര്‍ബുദ രോഗത്തോടു പൊരുതുന്ന നെടുമങ്ങാട് കാച്ചാണി സ്വദേശിനി തങ്കമണിയ്ക്ക് സര്‍ക്കാരിന്റെ കരുതല്‍. ചികിത്സാ ചെലവിനെത്തുടര്‍ന്നുള്ള കടുത്ത സാമ്പത്തിക ബുദ്ധിമുട്ടില്‍ വിഷമിക്കുന്ന തങ്കമണിക്ക് സര്‍ക്കാരില്‍ നിന്നുള്ള സഹായങ്ങള്‍ ഉറപ്പാക്കാന്‍ സാന്ത്വന സ്പര്‍ശം അദാലത്തില്‍വച്ച് എ.എ.വൈ…
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാട്ടാക്കട മണ്ഡലത്തിലെ മാറനല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ സര്‍ക്കാരിന്റ കാലയളവില്‍ ആരോഗ്യ…