തിരുവനന്തപുരം: കേരളം കൈവരിച്ച വികസന നേട്ടങ്ങളുടെ തുടര്‍ച്ച നാടിന്റെ ഭാവിയുടെ അനിവാര്യതയാണെന്നു സഹകരണം - ടൂറിസം - ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലാത്ത വികസന മുന്നേറ്റമാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുണ്ടായതെന്നും അദ്ദേഹം…
തിരുവനന്തപുരത്ത് ഇന്ന് (21 ഫെബ്രുവരി 2021) 266 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 370 പേര്‍ രോഗമുക്തരായി. നിലവില്‍ 3,750 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 171…
തിരുവനന്തപുരം: സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളുടെയും സെന്ററുകളുടെയും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുമെന്ന് സഹകരണം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് വിതരണം ഉദ്ഘാടനം…
** ആൾക്കൂട്ടവും തിരക്കും പാടില്ല ** നിരീക്ഷിക്കാൻ സെക്ടറൽ മജിസ്‌ട്രേറ്റുമാർ തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ.…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പൂർണ കോവിഡ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാകും ജില്ലയിലെ പോളിങ് ബൂത്തുകൾ സജ്ജമാക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ഒരു ബൂത്തിൽ 1000 പേർക്കു മാത്രമായിരിക്കും വോട്ട്. 14…
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ലൈബ്രറി എക്സ്റ്റന്‍ഷന്‍ ബ്ലോക്ക്, പൊതുമരാമത്ത് പ്ലാന്‍ ഫണ്ടുപയോഗിച്ച് നിര്‍മിച്ച രണ്ട് അക്കാദമിക് ബ്ലോക്കുകള്‍, നവീകരിച്ച മെയിന്‍ ബില്‍ഡിംഗ്, മെന്‍സ് ഹോസ്റ്റല്‍, ടെക്സ്റ്റയില്‍ ലാബ്,…
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന് യൂനിസെഫിന്റെ അംഗീകാരം ലഭിച്ചത് ഏറെ അഭിമാനകരമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍…
തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് തിങ്കളാഴ്ച (22 ഫെബ്രുവരി 2021) അവതരിപ്പിക്കും. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് ബജറ്റ് അവതരണം. പുതിയ ഭരണസമിതി അധികാരമേറ്റശേഷമുള്ള ആദ്യ ബജറ്റാണിത്.…
തിരുവനന്തപുരം: വര്‍ക്കല, മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രികള്‍ക്കായി നിര്‍മിക്കുന്ന ബഹുനില മന്ദിരങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. നിലവിലുള്ള ആശുപത്രികളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കിഫ്ബിയുടെ സഹായത്തോടെ പുതിയ…
മൂന്നു ജില്ലകളിലെ മത്സ്യ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും രോഗനിര്‍ണയത്തിന് പുറമേ വെള്ളത്തിന്റെയും മണ്ണിന്റെയും ഗുണനിലവാര പരിശോധനയും തിരുവനന്തപുരം: വര്‍ക്കല ഓടയം അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ…