തിരുവനന്തപുരം: ആർമി റിക്രൂട്ടമെന്റ് റാലിക്കെത്തുന്ന ഉദ്യോഗാർഥികളുടെ യാത്രാ സൗകര്യത്തിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു കെ.എസ്.ആർ.ടി.സി. അറിയിച്ചു. റിക്രൂട്ട്മെന്റ് നടക്കുന്ന ദിവസങ്ങളിൽ പുലർച്ചെ മൂന്നു മുതൽ ഉദ്യോഗാർഥികൾക്ക് കാര്യവട്ടം സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നതിനും തിരിച്ച് പോകുന്നതിനുമുള്ള പ്രത്യേക…

തിരുവനന്തപുരം: നാളെ(ഫെബ്രുവരി 26) മുതൽ നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന കോവിഡ് മാനദണ്ഡങ്ങളോടെയാകും റിക്രൂട്ട്മെന്റ് റാലി നടക്കുക. റാലിക്കെത്തുന്ന ഉദ്യോഗാർഥികൾക്ക്…

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയതായി ആരോഗ്യ- സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പാറശാല കൊറ്റാമത്ത് നവീകരിച്ച ഭിന്നശേഷി  സഹായ…

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിര്‍മിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എഞ്ചിനീയറിംഗ് കോളേജ്…

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിന്റെ ആധുനീകരണത്തോടെ സംസ്ഥാനത്തെ ലഹരി മാഫിയയ്‌ക്കെതിരേ ശക്തമായ നടപടി സാധ്യമായതായി എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. അംഗബലവും വനിതാ പ്രാതിനിധ്യവും കൂട്ടി വകുപ്പിനെ കാര്യക്ഷമമാക്കാൻ കഴിഞ്ഞതു സർക്കാരിന്റെ വലിയ നേട്ടമാണെന്നും അദ്ദേഹം…

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മിക്ക നിയോജക മണ്ഡലങ്ങളിലും നിലവിലുള്ളതിന്റെ അമ്പതു ശതമാനത്തോളം ബൂത്തുകൾകൂടി വർധിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു ബൂത്തിൽ പരമാവധി 1,000 പേർക്കു മാത്രം വോട്ട് എന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ…

ഉത്പാദന, സേവന മേഖലകൾക്കു മുൻതൂക്കം തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലം തകർച്ച നേരിട്ട മേഖലകളെ പൂർവസ്ഥിതിയിലാക്കാൻ ഉതകുന്ന പദ്ധതികളുമായി ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്. ഉത്പാദന, സേവന മേഖലകൾക്ക് ഊന്നൽ നൽകുന്ന ബജറ്റിൽ 716.36 കോടി…

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വിലകൂടാത്തത് സംസ്ഥാന സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടല്‍ കൊണ്ടാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍.   ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിട്ടും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം…

തിരുവനന്തപുരം: സംസ്ഥാനത്തെ  സാങ്കേതിക വിദ്യാഭ്യാസമേഖലയില്‍ സമാനതകളില്ലാത്ത വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് പട്ടികജാതി - പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍.  വര്‍ക്കല മുട്ടപ്പലം ഗവണ്‍മെന്റ് ഐ.ടി.ഐ യുടെ പുതിയ മന്ദിരത്തിന്റെ നിര്‍മാണ…

ക്ഷേത്ര പരിസരത്ത് തിരക്ക് പൂര്‍ണമായി ഒഴിവാക്കണം തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ.  കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങള്‍…