ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും മനസിലാക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനും കുട്ടികളുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതും ലക്ഷ്യമിട്ട് ഈ വർഷത്തെ കുടുംബശ്രീ സംസ്ഥാനതല ബാലപാർലമെൻറ് നാളെ പഴയ നിയമസഭാ മന്ദിരത്തിൽ അരങ്ങേറും. സംസ്ഥാനത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച…
പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി സംഘാടക സമിതി രൂപീകരിച്ചു (more…)
പട്ടിക വർഗ വിഭാഗത്തിലെ എല്ലാവർക്കും ആധികാരിക രേഖകൾ പട്ടിക വർഗ വിഭാഗത്തിലുള്ള മുഴുവൻ പേർക്കും ആധികാരിക രേഖകൾ ലഭ്യമാക്കി ഊര് സജ്ജം എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ) പദ്ധതി ജില്ലയിൽ…
നിയമ (ഔദ്യോഗികഭാഷ-പ്രസിദ്ധീകരണസെൽ) വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ ജീവനക്കാർക്കും പ്രവർത്തകർക്കും വിവിധ സ്ത്രീപക്ഷ നിയമങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിയമബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം ഡിസംബർ 28 രാവിലെ 10ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നിയമ, വ്യവസായ,…
സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനമായ നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (NCRMI) വികസിപ്പിച്ചെടുത്ത അഞ്ച് ഉല്പന്നങ്ങളുടെ ലോഞ്ചിങ്ങും ഉദ്ഘാടനകർമ്മവും നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും.…
കേരള പബ്ലിക്ക് എന്റർപ്രൈസസ് സെലക്ഷൻ &റിക്രൂട്ട്‌മെന്റ് ബോർഡിന്റെയുംബോർഡിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.2023 ഡിസംബർ 27, ഉച്ചയ്ക്ക് 12 മണിക്ക് വെള്ളയമ്പലം ഓഫീസിൽ നടക്കുന്ന ചടങ്ങിൽ നിയമ, വ്യവസായ,…
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് പേരൂർക്കട ഫാക്ടറിയിൽ ഓൺ-സൈറ്റ് മോക് ഡ്രിൽ നടത്തും. നാളെ രാത്രി 9 ന് മോക് ഡ്രിൽ ആരംഭിക്കും. ഫയർഫോഴ്‌സ്, കേരള പോലീസ്, ഡിപ്പാർട്ട്‌മെന്റ്…
ജനാധിപത്യത്തിൽ ജനങ്ങളുടെ ഇച്ഛക്കനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന ബോധ്യത്തിലാണ് സർക്കാർ നവകേരള സദസ്സ് സംഘടിപ്പിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ആര്യനാട് നസ്രത്ത് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന അരുവിക്കര മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു…
ഭക്ഷ്യ പൊതുവിതരണ വകുപ്പുന്റെ ആഭിമുഖ്യത്തിൽ ജലവിഭവ കുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കിൽ സംസ്ഥാനത്തെ റേഷൻകടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവനന്തപുരം തൈക്കാട്, ഗവ. റസ്റ്റ്…
പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള തൊഴിൽ മേഖലകൾക്കുള്ള നൈപുണ്യ വികസനം എല്ലാ വിഭാഗത്തിലുള്ളവരിലേക്കും എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ തുടർന്നു വരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. ആര്യനാട് നസ്രത്ത് സ്കൂൾ…