സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് നടത്തുന്ന ക്രിസ്തുമസ് പുതുവത്സര വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വിൽപ്പനയും  തിരുവനന്തപുരത്ത് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിച്ചു. സഹകരണ മേഖല പൊതുജനതാൽപര്യം മുൻനിർത്തി വിപണിയിൽ…

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുളള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും പെൻഷണർമാരും ഫിഷറീസ് വകുപ്പിന്റെ സോഫ്റ്റ്‌വെയറായ ഫിംസിൽ (ഫിഷർമെൻ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം) രജിസ്റ്റർ ചെയ്യണമെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി തിരുവനന്തപുരം മേഖലാ ഓഫീസിൽ…

01.01.2000 മുതൽ 31.10.2023 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ പുതുക്കാനാകാതെ റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനുകൾ സീനിയോറിറ്റി നഷ്ടമാകാതെ വിമുക്ത ഭടന്മാർക്ക് പുതുക്കാൻ അവസരം. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള അവസാന തിയതി 2024 ജനുവരി 31…

സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയിലെ വളർച്ചയിലൂടെ ഗുണമേൻമയുള്ള ചികിത്സ ലഭ്യമാക്കാനായതായി വ്യവസായ മന്ത്രി പി രാജീവ്. സർക്കാർ തലത്തിൽ ആദ്യമായി എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയയും കോട്ടയം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവക്കൽ…

കേരളം നേടിയ നേട്ടങ്ങൾ, കൈവരിക്കേണ്ട പുരോഗതികൾ, നേരിടുന്നവെല്ലുവിളികൾ എന്നിവ ചർച്ച ചെയ്തുകൊണ്ട് ഭാവി കേരളം എങ്ങനെയായിരിക്കണമെന്ന് അഭിപ്രായമാണ് നവകേര സദസ്സിൽ രൂപപ്പെടുത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തോന്നയ്ക്കൽ ബയോ…

സർക്കാരിന്റെ പ്രവർത്തനങ്ങൾ നേരിട്ട് അറിയുന്നതിനും ബോധ്യപ്പെടുന്നതിനുമുള്ള ജനാധിപത്യ വേദിയാണ് നവകേരള സദസ്സെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. ഭവന രഹിതരില്ലാത്ത ദാരിദ്യമില്ലാത്ത മികച്ച വിദ്യാഭ്യാസ ആരോഗ്യ സൗകര്യങ്ങളുള്ള കേരളമാണ് സംസ്ഥാന സർക്കാർ…

ഐ ടി, പൊതുജനാരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങൾ, ലോകോത്തര വിദ്യാഭ്യാസ സൗകര്യങ്ങൾ, മലയോര…

സംസ്ഥാനത്തെ സംരംഭകർക്കു മാത്രമല്ല പുറത്തു നിന്നുള്ള സംരംഭകർക്കും ആവശ്യമായ പിന്തുണ ഉറപ്പാക്കി വ്യവസായത്തിന് എല്ലാ സാധ്യതയും തുറന്നു നൽകി ഒരു വ്യവസായ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി…

സംസ്ഥാന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ, ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു. നെടുമങ്ങാട് ടൗൺ ഹാളിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ജുഡീഷ്യൽ മെമ്പർ അജിത് കുമാർ. ഡി…

2035-ഓടെ കേരളത്തിലെ 93 ശതമാനം ജനങ്ങളും നഗരവാസികൾ ആയിത്തീരുമെന്ന പഠന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ നഗരവികസനത്തിനായി അർബൻ കമ്മീഷൻ രൂപീകരിച്ചു കൊണ്ടുള്ള ക്യാബിനറ്റ് തീരുമാനം ചരിത്ര സംഭവമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി…