ജില്ലാതല ഉദ്ഘാടനം മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ എന്നിവർ നിർവഹിക്കും രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം - മെഗാ പ്രദർശന വിപണന ഭക്ഷ്യ…
തലസ്ഥാനനഗരിയുടെ സായന്തനങ്ങൾ ഇനി സംഗീതത്തിന്റെ മാസ്മരിക പ്രകടനങ്ങൾക്ക് കാതോർക്കും. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായ എന്റെ കേരളം മെഗാ പ്രദർശന വിപണന ഭക്ഷ്യ മേളയിൽ അനന്തപുരിയെ കാത്തിരിക്കുന്നത് പകരം വയ്ക്കാനില്ലാത്ത കലാവിരുന്നുകളാണ്.…
ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പബ്ലിക് ഓഫീസ് ബിൽഡിംഗിൽ മാലിന്യശേഖരണത്തിനായി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ജെറോമിക് ജോർജ് നിർവഹിച്ചു. ജില്ലയിലെ എല്ലാ ഓഫീസുകളും ഇ-വേസ്റ്റ് നിർമാർജനത്തിന്…
വിഴിഞ്ഞം ഇൻഡസ്ട്രിയൽ വർക്ക്‌ഷോപ്പ് മന്ദിരം മന്ത്രി ഉദ്ഘാടനം ചെയ്തു വിഴിഞ്ഞം പോർട്ടിനോട് ചേർന്നുള്ള ഭൂമി വേണ്ടവിധം വിനിയോഗിച്ചാൽ മികച്ച ഒരു വ്യവസായ കേന്ദ്രമായി വിഴിഞ്ഞം മാറുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. വിഴിഞ്ഞം…
കഴക്കൂട്ടം കിൻഫ്ര ഫിലിം & വീഡിയോ പാർക്കിലെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയുടെ നിർമാണോദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. 2 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 8 നിലകളിലായിട്ടാണ് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയ്ക്കായി…
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികൾക്കിടയിൽ ദേശാഭിമാന ബോധം, സേവന സന്നദ്ധത, സാമൂഹ്യ പ്രതിബദ്ധത, സേവന സന്നദ്ധത, വ്യക്തിപരമായ അച്ചടക്കം എന്നിവ വളർത്തുന്നതിൽ വലിയ പങ്കാണ് എൻ.സി.സി വഹിക്കുന്നതെന്ന്…
പുതിയ അധ്യായന വർഷം എല്ലാ വിദ്യാലയങ്ങളും ഭിന്നശേഷി സൗഹൃദമായിരിക്കും എന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണം…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നൂറുദിന കർമ്മ പരിപാടികളുടെ പൂർത്തീകരണ പ്രഖ്യാപനവും പുതിയ കർമ്മ പദ്ധതികളുടെ ഔപചാരിക ഉദ്ഘാടനവും നാളെ (18 മേയ്) രാവിലെ 9.30 ന് തിരുവനന്തപുരം അയ്യങ്കാളി…
സംസ്ഥാന നിർമിതി കേന്ദ്രം (കെസ്നിക്) ക്വാളിറ്റി ഹൗസിങ് എന്ന വിഷയത്തിൽ ഊന്നൽ നൽകി നടപ്പാക്കുന്ന പദ്ധതിയായ ബിൽഡിങ് ടെക്നോളജി ഇന്നൊവേഷൻ ആൻഡ് എക്സിബിഷൻ സെന്റർ (കാർണിവൽ), നിർമാണ പ്രവർത്തനങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ടെസ്റ്റിങ്…
ക്രഷിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും സർക്കാറിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കേരള സർവകലാശാലയുടെ സഹകരണത്തോടെ പാളയം സെനറ്റ് ഹൗസ് ക്യാമ്പസ് മന്ദിരത്തിൽ സജ്ജമാക്കിയ ക്രഷിന്റെ ഉദ്ഘാടനം മെയ് 17 ന് രാവിലെ 11.30ന് വനിതാ ശിശുവികസന മന്ത്രി…