പ്രഭാതനടത്തം മാത്രമായി ഒതുങ്ങുന്ന നാട്ടിൻപുറങ്ങളിലെ ആരോഗ്യപരിപാലനത്തിന് പുതിയ ശീലങ്ങളെ പരിചയപ്പെടുത്തുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. നഗരപ്രദേശങ്ങളിൽ വ്യാപകമാകുന്ന ഫിറ്റ്നെസ് സെന്റർ ആശയത്തെ ഗ്രാമീണമേഖലയിലെ സാധാരണക്കാർക്കുകൂടി പ്രാപ്യമാക്കുകയാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വേങ്കവിള ഡിവിഷൻ. ജീവിതശൈലി…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാൻ എൽ. സാം ഫ്രാങ്ക്‌ളിൻ 2022-23 സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജില്ലാ കളക്ടർ ജെറോമിക് ജോർജിന് സമർപ്പിച്ചു. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് ഈ കാലയളവിൽ ലഭ്യമായ…

മലയിൻകീഴ് മാധവകവി സ്മാരക ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പുതിയതായി നിർമിച്ച അക്കാദമിക് ബ്ലോക്കും വനിതാ ഹോസ്റ്റലും ക്യാന്റീൻ ബ്ലോക്കും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രായോഗിക പരിശീലനത്തിലൂടെ…

കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ അങ്കണവാടികളിൽ ഇനി പാചകം വൈദ്യുതി ഉപയോഗിച്ച്. സംസ്ഥാനത്തെ അങ്കണവാടികളെ സമ്പൂർണ്ണ ഊർജ്ജ ക്ഷമതയുള്ളതാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, അംഗൻജ്യോതി എന്ന പേരിൽ എനർജി മാനേജ്മെൻറ് സെൻറർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ…

തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതിയുടെ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കളക്ടറേറ്റ് മിനികോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് പുതിയ ഭാരവാഹികൾക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.…

ആർദ്രം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാലോട് കുടുംബരോഗ്യ കേന്ദ്രത്തിന്റ ഒ.പി. ബ്ലോക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. പാലോട് സി.എച്ച്.സിയിയെ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്ലാൻ…

സ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നൂറുദിന കർമ ദിന പരിപാടിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭവന വായ്പ ലഭ്യമാക്കുന്നു. മെറിഹോം എന്ന പേരിൽ സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനാണ് വായ്പ നൽകുന്നത്. മെയ്…

 കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ, തിരുവനന്തപുരം ജില്ലാ ഓഫീസ് പുതിയ കെട്ടിടത്തിൽ (സെക്രട്ടേറിയറ്റിനു സമീപം റസിഡൻസ് ടവറിന്റെ എതിർവശം ജയ്ക് ടവറിന്റെ രണ്ടാം നില) പ്രവർത്തനം തുടങ്ങി. ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ…

സംസ്ഥാനത്തെ പ്രഥമ ട്രാന്‍സ്‌ക്രാനിയല്‍ മാഗ്നെറ്റിക് സ്റ്റിമുലേഷന്‍ ഐകോണ്‍സില്‍ സ്ഥാപിക്കും സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ഈ വര്‍ഷം തന്നെ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ''ആശുപത്രികളെ സംബന്ധിച്ച് ഏറ്റവും വലിയ ചെലവുകളില്‍ ഒന്ന്…

കാര്‍ഷികോല്‍പ്പന്നങ്ങള്‍ കേടു കൂടാതെ സംരക്ഷിച്ച്, കര്‍ഷകര്‍ക്ക് ഗുണകരമായ രീതിയില്‍ കോള്‍ഡ് സ്റ്റോറേജ് ഉപയോഗിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ അനെര്‍ട്ട് സ്ഥാപിച്ച സൗരോര്‍ജ കോള്‍ഡ് സ്റ്റോറേജ് ഉദ്ഘാടനം…