നാടിന്റെ വികസന മുന്നേറ്റത്തിന് പരസ്പര സൗഹാര്‍ദ്ദവും സഹകരണവും അനിവാര്യമാണ് രാഹുല്‍ ഗാന്ധി എം.പി. പറഞ്ഞു. മാനന്തവാടി നഗരസഭ തെളിനീര്‍ അമൃത് 2.0 സൗജന്യകുടിവെള്ള പദ്ധതിയുടെയും പയ്യംമ്പള്ളി രാജീവ് ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ്…
218 -മത് പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് രാഹുൽ ഗാന്ധി എം.പി മാനന്തവാടി പഴശ്ശികുടീരത്തിൽ പുഷ്പാർച്ചന നടത്തി. മാനന്തവാടി നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചതിന് ശേഷമാണ് രാഹുൽ ഗാന്ധി പഴശ്ശി കുടീരത്തിൽ എത്തിയത്. കൂടീരത്തിൽ പുഷ്പാർച്ചന…
രാഹുല്‍ ഗാന്ധി എം.പി യുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി വയനാട് മെഡിക്കല്‍ കോളേജിന് നല്‍കിയ ആംബുലന്‍സ് രാഹുല്‍ ഗാന്ധി എം.പി ജില്ലാ കളക്ടര്‍ ഡോ.ആര്‍ രേണു രാജിന് കൈമാറി. 25 ലക്ഷം രൂപ…
# ദേശീയ പാത ചുരം വീതികൂട്ടല്‍ നടപടി സ്വീകരിക്കണം # പുളിഞ്ഞാല്‍ തോട്ടോളിപ്പടി റോഡ് അനാസ്ഥ കൈവെടിയണം #അങ്കണവാടികളുടെ നവീകരണവും പൂര്‍ത്തിയാക്കണം # വയനാട് മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം റോഡുകള്‍ പാലങ്ങള്‍…
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സേവനങ്ങള്‍ എന്നിവയെല്ലാം പരിചയപ്പെടുത്താന്‍ വയനാട് ജില്ലയില്‍ വിപുലമായി ആദ്യമായി നടന്ന സെമിനാര്‍ ശ്രദ്ധേയമായി. ന്യൂനപക്ഷ വിഭാഗങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച സെമിനാറില്‍ ജില്ലയില്‍ നിന്നുളള മതന്യൂനപക്ഷ പ്രതിനിധികള്‍ പങ്കെടുത്തു.…
സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്കും ക്ഷേമത്തിനും സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടിയാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിലകൊള്ളുന്നതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അഡ്വ. എ.എ റഷീദ് പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ന്യൂനപക്ഷ…
ലക്ഷ്യബോധമുള്ളതും ഗുണമേന്മയേറിയതുമായ വിദ്യാഭ്യാസമാണ് ഏറ്റവും വലിയ സമ്പാദ്യമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ. കോളേജില്‍ നടന്ന ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. ന്യൂനപക്ഷ…
വീരകേരളവര്‍മ്മ പഴശ്ശിരാജ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏകാന്ത താരമാണെന്ന് ചരിത്രകാരനും മുന്‍ പി.എസ്.സി മെമ്പറുമായ ഡോ. പി മോഹന്‍ദാസ്. 218 -മത് പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശി കുടീരത്തില്‍ നടത്തിയ ചടങ്ങില്‍ അനുസ്മരണ…
പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തില്‍ 218 -മത് പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശി കുടീരത്തില്‍ അനുസ്മരണം നടത്തി. ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികള്‍ പഴശ്ശികുടീരത്തില്‍…
ഹരിത കര്‍മ്മസേനയോടൊപ്പം ഫീല്‍ഡിലിറങ്ങി തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍. തരിയോട് ഗ്രാമ പഞ്ചായത്തിലെ ചെന്നലോട് വാര്‍ഡിന്റെ സഹകരണത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കായി അവസരമൊരുക്കിയത്. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷന്‍…
