വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പി. റഷീദ് ബാബു ചുമതലയേറ്റു. മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്നു. 2012 മുതല്‍ വയനാട് അസിസ്റ്റന്റ് എഡിറ്റര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. 2015 മുതല്‍ 16…

മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ തടയുന്നതിനായി ജില്ലയില്‍ രൂപികരിച്ച എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം തുടങ്ങി. വയനാട്  വൈത്തിരി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപന ങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളടക്കം പിടി ച്ചെടുത്തു.…

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക ക്ഷയരോഗ ദിനാചരണം നടത്തി. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി…

നാഷണല്‍ ന്യൂട്രിഷ്യന്‍ മിഷന്‍ നടപ്പിലാക്കുന്ന പോഷന്‍ പക്വാഡ ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന ചടങ്ങില്‍ ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി. ഹഫ്സത്ത് അധ്യക്ഷത…

റോഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ജില്ലയില്‍ ഗുഡ്സ് വാഹനങ്ങള്‍ നിയമം ലംഘിച്ച് അമിത ഭാരം കയറ്റുന്നത് തടയുന്നതിനായി മൂന്ന് താലൂക്കുകളിലും വാഹന പരിശോധന നടത്തി. എം.വി.ഡി,…

മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തുവാന്‍ വയനാട് ജില്ലയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് രൂപികരിച്ചു. പൊതുജനങ്ങള്‍ക്ക് മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍, നിരോധിത വസ്തുക്കളായ ക്യാരി ബാഗുകള്‍, പേപ്പര്‍ കപ്പ്, പേപ്പര്‍…

സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ട്രാന്‍സ് ജെന്‍ഡര്‍ ക്ഷേമ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പൂക്കോട് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് കോളേജ് കബനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വെറ്ററിനറി യൂണിവേഴ്സിറ്റി…

ജലക്ഷാമം നേരിടാന്‍ ജില്ലിയില്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മ്മിച്ച 27 കാര്‍ഷിക കുളങ്ങള്‍ നാടിന് സമര്‍പ്പിച്ചു. ലോക ജലദിനത്തോടനുബന്ധിച്ച് ആയിരം കുളങ്ങള്‍ നാടിന് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച വെങ്ങപ്പള്ളി പഞ്ചായത്തിലെ പൂളക്കണ്ടി…

ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ടീം ബില്‍ഡിങ് ശില്‍പശാല സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ശ്രേയസ് ഹാളില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ശില്‍പശാലയുടെ സമാപനം സമ്മേളനം ജില്ലാ പഞ്ചായത്ത്…

2022 ഏപ്രില്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തിയ മുഴുവന്‍ പ്രവൃത്തികളുടെയും സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട്. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ ജില്ലാ…