വെളളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സൗഹൃദ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗഹൃദ ദിനാചരണം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രഞ്ജിത്…

ലോക ശൗചാലയദിനത്തോടനുബന്ധിച്ച് ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വിവിദ പരിപാടികള്‍ സംഘടിപ്പിച്ചു. വൃത്തിയുടെ സന്ദേശങ്ങള്‍ ഓടിയെത്തട്ടെ നാടെങ്ങും എന്ന സന്ദേശമുയര്‍ത്തി ജില്ലയിലുടനീളം വിദ്യാര്‍ത്ഥികള്‍ വഴി പ്രചരണം നടത്തുന്നതിന്റെ ഭാഗമായി…

വൃത്തിയുടെ സന്ദേശങ്ങൾ ഓടി എത്തട്ടെ നാടെങ്ങും എന്ന സന്ദേശമുയർത്തി മൂപ്പൈനാടിൽ സ്വച്ഛതാ റൺ സംഘടിപ്പിച്ചു. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ അരപ്പറ്റ സി എം. എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്വച്ഛതാ റൺ മൂപ്പൈനാട് ഗ്രാമ…

മൂന്ന് പ്രവൃത്തികള്‍ക്ക് 78.5 ലക്ഷം രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പിന് കീഴിലുളള ജില്ലയിലെ വിവിധ റോഡുകളുടെ നിര്‍മ്മാണവും നവീകരണ പ്രവൃത്തികളും സമയക്രമം നിശ്ചയിച്ച് വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്…

നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കളക്ടര്‍ എ. ഗീത കളക്ടറേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി…

വയനാട് ജില്ലയില്‍ സംരംഭങ്ങള്‍ വളര്‍ത്തുന്നതിന്റെ ഭാഗമായി നവംബര്‍ 21 ന് വ്യവസായ മന്ത്രിയുടെ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയെ തുടര്‍ന്ന് കല്‍പ്പറ്റ ഹോട്ടല്‍ ഇന്ദ്രിയയില്‍ വെച്ച് ഉച്ചക്ക് ശേഷം 1.30 മുതല്‍ ജില്ലാതല നിക്ഷേപക സംഗമം…

വയനാട് ജില്ലയില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും സംരംഭങ്ങള്‍ നടത്തുന്നവരുടെയും പ്രശ്നങ്ങളും പരാതികളും നേരില്‍ കേള്‍ക്കാന്‍ വ്യവസായ- നിയമ-കയര്‍ വകുപ്പു മന്ത്രി പി.രാജീവ് ജില്ലയിലെത്തുന്നു. തിങ്കളാഴ്ച്ച (നവംബര്‍ 21 ) രാവിലെ 10 മുതല്‍ 12…

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റ കീഴില്‍ തിരുനെല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ആശ്രമം സ്‌കൂളില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയും കേരള നേഴ്‌സ് മിഡ് വൈവ്‌സ് കൗണ്‍സില്‍ അംഗീകരിച്ച എ.എന്‍.എം…

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ 'ഹാലോ-22' ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി ''നമ്മ ഊര് നമ്മ മക്ക'' എന്ന പേരില്‍ അര്‍ദ്ധ ദിന കമ്മ്യുണിറ്റി ലെവല്‍ ക്യാമ്പ് നാളെ (ഞായര്‍) നടക്കും. ജില്ലാ ശിശു…

കുട്ടികളുടെ സംരക്ഷണവും ക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് തയ്യാറാക്കിയ ബാലനിധിയിലേക്ക് സംഭാവനകള്‍ സ്വീകരിക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് തയ്യാറാക്കിയ ക്യൂആര്‍ കോഡിന്റെ ജില്ലാതല പ്രചരണം തുടങ്ങി. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ആദ്യ നിക്ഷേപം…