3669 സേവനങ്ങള്‍ 1552 പേര്‍ക്ക് ആധികാരിക രേഖകള്‍ എടവക ഗ്രാമപഞ്ചായത്തിലെ രണ്ടേ നാല് ദീപ്തിഗിരി സെന്റ് തോമസ് പാരിഷ് ഹാളില്‍ നടത്തിയ എ.ബി.സി.ഡി ക്യാമ്പില്‍ അക്ഷയ കൗണ്ടറുകളിലൂടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകളിലൂടെയും ഗോത്രവര്‍ഗ്ഗക്കാര്‍ക്ക്…

പൈതൃക പ്രദർശന വിപണന കേന്ദ്രം നാടിന് സമർപ്പിച്ചു വയനാട് ആഭ്യന്തര സഞ്ചാരികളുടെ പറുദീസയായി മാറിയെന്നും കോവിഡാനന്തര ടൂറിസത്തിൽ ജില്ലക്ക് മുന്തിയ പരിഗണനയാണ് ലഭിക്കുന്നതെന്നും ടൂറിസം- പൊതുമരാമത്ത്- യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.…

ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വകുപ്പ്, വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹാലോ 2022 - ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍,…

വയനാട് ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ സ്വച്ഛതാ റാലി സംഘടിപ്പിച്ചു. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുകയും അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിലൂടെയും പ്രകൃതി സംരക്ഷണത്തിനും, ജീവജാലങ്ങളുടെ നിലനില്‍പ്പിനും സന്തുലാവസ്ഥ സൃഷ്ടിക്കുക എന്ന…

സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി വളളിയൂര്‍ക്കാവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വള്ളിയൂര്‍ക്കാവ് ഡവലപ്പ്മെന്റ് ഓഫ് മാര്‍ക്കറ്റ് ആന്റ് എക്സിബിഷന്‍ സ്പേസ് പദ്ധതിയുടെ ഉദ്ഘാടനം നാളെ (ശനി) രാവിലെ 8.30 ന് ടൂറിസം-പൊതുമരാമത്ത്…

അഞ്ചാമത് ദേശീയ പ്രകൃതി ചികിത്സാദിനം ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. 'അനീമിയ പരിഹാരം പ്രകൃതി ചികിത്സയിലൂടെ'…

മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം. ഗെയിംസ് മത്സരങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയന്‍ അധ്യക്ഷത വഹിച്ചു. പട്ടാണിക്കൂപ്പ് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഫുട്ബോള്‍…

പനമരം ചെറുപുഴ പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നാളെ (ശനി) പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് 12 ന് നടക്കുന്ന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ. അധ്യക്ഷത വഹിക്കും. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍…

സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതി പ്രകാരം പണികഴിപ്പിച്ച ഒ.പി.ഡി ബ്ലോക്കും 10 ബെഡ്ഡുകളുള്ള പീഡിയാട്രിക് ഐ.സി. യു എന്നിവ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആശുപത്രിയില്‍ പ്രവര്‍ത്തന ആരംഭിക്കുന്ന…

വയനാട് ജില്ലയിലെ രണ്ടാമത്തെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ കീഴില്‍…