നാഷ്ണല്‍ ആയുഷ് മിഷന് കീഴിലെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഫെബ്രുവരി 26 രാവിലെ 10 ന് മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.…

മാലിന്യ മുക്തം നവകേരള ക്യാമ്പയിനിന്റെ ഭാഗമായി യുവജനങ്ങളെ ബോധവത്ക്കരിക്കാന്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ യൂത്ത് മീറ്റ് ഹരിത കര്‍മ്മ സേന പരിപാടി ജില്ലയില്‍ നടന്നു. തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട്…

സാക്ഷരതാ മിഷന്‍ ഡയറ്റിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടത്തുന്ന ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇന്‍സ്ട്രക്ടര്‍ പരിശീലനം ആരംഭിച്ചു. ജില്ലയിലെ 13 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടത്തുന്നത്. ഇതില്‍…

പാര്‍പ്പിട-വിനോദസഞ്ചാര-ഉത്പാദന-സേവന മേഖലകള്‍ക്ക് പരിഗണന നല്‍കി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ബജറ്റ്. കാര്‍ഷിക, ആരോഗ്യ- വിദ്യാഭ്യാസം, മൃഗസംരക്ഷണം, മാലിന്യ സംസ്‌കരണം, വനിതാ ശാക്തീകരണം, കലാ-കായിക വികസനം, ആധുനിക ക്രിമിറ്റോറിയം,ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം എന്നിവയ്ക്ക് ബജറ്റ് ഊന്നല്‍ നല്‍കി.…

ജില്ലയിലെ വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍പ്പെടുത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ട പടമല സ്വദേശി അജീഷ്, പാക്കം-വെള്ളച്ചാലില്‍ സ്വദേശി…

കാലികപ്രസക്തമായ ചോദ്യങ്ങൾകൊണ്ടും ഉത്തരങ്ങൾ കൊണ്ടും ശ്രദ്ധേയമായി ബത്തേരി ഡോൺ ബോസ്കോ കോളജിൽ നടന്ന ചിൽഡ്രൻസ് കോൺക്ലേവ്. ഭരണാഘടന വിദ്യാർത്ഥികൾക്ക് നൽകുന്ന അവകാശങ്ങൾ, വിദ്യാഭ്യാസത്തിന്റെ മൂല്യച്യുതി, നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ, ബസ്സുകളിൽ കുട്ടികളുടെ സുരക്ഷിതത്വം,…

വിദ്യാഭ്യാസത്തിലും നിയമപരമായ കാര്യങ്ങളിലും ഗോത്രവർഗ്ഗക്കാർക്ക് പ്രത്യേക ഊന്നൽ നൽകുന്ന ഗോത്ര മിത്രം പദ്ധതി ഡോൺ ബോസ്കോ കോളെജിൽ സംഘടിപ്പിച്ച ചിൽഡ്രൻസ് കോൺക്ലേവിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ…

വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് നബാര്‍ഡുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയിലേക്ക് 30 ലക്ഷം രൂപ വകയിരുത്തി സമഗ്ര വികസനത്തിന് മുന്‍ഗണന നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്. ജില്ലാ പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ വാര്‍ഷിക ബജറ്റില്‍ കൃഷി-മൃഗസംരക്ഷണം-വനിതാ-വയോജന-…

നല്ലൂർനാട് അംബേദ്കർ സ്മാരക മോഡൽ റസിഡൻഷ്യൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെയും കോഴിക്കോട് പൂക്കാട് കലാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നല്ലൂർനാട് അംബേദ്ക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ വർണോത്സവം വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. വിവിധ…

പകര്‍ച്ചവ്യാധി പ്രതിരോധം; അടിസ്ഥാന സൗകര്യ വികസനത്തിന് പ്രഥമ പരിഗണന: മുഖ്യമന്ത്രി പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഉതകുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ നല്ലൂര്‍നാട് ഗവ ട്രൈബല്‍ ആശുപത്രി, മേപ്പാടി…