ജില്ലാ സിവില്‍ ജുഡീഷ്യല്‍ വകുപ്പിന് കിഴിലെ സ്പെഷ്യല്‍ അതിവേഗ കോടതികളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-II തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. നീതിന്യായ വകുപ്പില്‍ നിന്നും സമാന തസ്തികയില്‍ വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവരുടെ അഭാവത്തില്‍ മറ്റ്…
ഭവന നിര്‍മ്മാണം- ഉത്പാദന മേഖലക്ക് ഊന്നല്‍ നല്‍കി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് ബജറ്റ്. 215 ഭവന രഹിത ഗുണഭോക്താക്കള്‍ക്ക് വീട് അനുവദിക്കുന്നതിന് 11 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 2024-25 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ്…
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ സി.സി മീനങ്ങാടി റൂട്ടില്‍ ജനകീയമാകാന്‍ ഗ്രാമവണ്ടി. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധയിലുള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സി.സി, മൈലമ്പാടി, അത്തിനിലം…
വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍, ഭക്ഷ്യവിഷബാധ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. വഴിയോര കച്ചവടക്കാര്‍ മുതല്‍ എല്ലാ കടകളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. മലിനമായ വെള്ളത്തില്‍ നിന്നുണ്ടാക്കുന്ന ഐസിന്റെ ഉപയോഗത്താല്‍…
ജില്ലയിൽ പഞ്ചായത്തുകളിൽ ഒന്നാമതായി മീനങ്ങാടി മീനങ്ങാടിയുടേത് ഹാട്രിക് വിജയം ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് പുരസ്കാരം മീനങ്ങാടി ഗ്രാമപഞ്ചായത്തിന്. തുടർച്ചയായി മൂന്നാം തവണയാണ് മീനങ്ങാടി പുരസ്ക്കാരത്തിനർഹമാകുന്നത്. 20 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും മീനങ്ങാടിക്ക്…
ജില്ലയിലെ മുഴുവന്‍ അങ്കണ്‍വാടികളിലും ഊര്‍ജ്ജക്ഷമതയുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കി കാര്‍ബണ്‍തുലിത ഇടപെടലുകള്‍ നടത്തുന്നതിന് അംഗന്‍ ജ്യോതി പദ്ധതി. നവകേരളം പദ്ധതിയുടെ ഭാഗമായി കാര്‍ബണ്‍ ന്യൂട്രലാകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലെ അങ്കണവാടികളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി…
മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിക്കും നല്ലൂര്‍നാട് ഗവ ട്രൈബല്‍ ആശുപത്രി, മേപ്പാടി കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ (വെള്ളി) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും.…
അതിഥി തൊഴിലാളികളുടെ സമ്പൂര്‍ണ വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കുന്ന അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ ജില്ലയില്‍ പുരോഗമിക്കുന്നു. പോര്‍ട്ടല്‍ വഴി 4633 അന്യസംസ്ഥാന തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്തെത്തുന്ന എല്ലാ അന്യസംസ്ഥാന തൊഴിലാളികളെയും തൊഴില്‍ വകുപ്പിന് കീഴില്‍…
കിലയുടെ നേതൃത്വത്തില്‍ ഖരമാലിന്യ പരിപാലന പദ്ധതിയില്‍ ഹരിതകര്‍മ്മസേനയുടെ കാര്യശേഷി, നൈപുണി വര്‍ധിപ്പിക്കല്‍, വരുമാനം ഉറപ്പാക്കല്‍ എന്നീ ലക്ഷ്യത്തോടെസംഘടിപ്പിക്കുന്ന ത്രിദിന ശില്‍പശാലക്ക് മാനന്തവാടി നഗരസഭയില്‍ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശില്‍പശാലയില്‍ മാലിന്യ ശേഖരണം, തരംതിരിക്കല്‍,…
ആരോഗ്യ മേഖലക്കും ഭവന നിര്‍മ്മാണത്തിനും ഊന്നല്‍ നല്‍കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 97കോടി 35 ലക്ഷം രൂപ വരവും 97 കോടി 14 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബ്ജറ്റാണ് അവതരിപ്പിച്ചത്.…