മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 18 ന് യൂത്ത് മീറ്റ്സ് ഹരിത കര്‍മ്മസേന ക്യാമ്പയിന്‍ നടത്തും. യുവജനങ്ങള്‍ക്ക് ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും ഹരിത കര്‍മ്മസേനക്കൊപ്പം ഒരു…
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 23, 24, 25 തിയതികളിൽ മീനങ്ങാടി സ്റ്റേഡിയത്തിൽ നടക്കുന്ന ജാത്തിരെ ജൈവവൈവിധ്യ പ്രദർശന- വിപണന മേളയുടെയും കാലാവസ്ഥ ഉച്ചകോടിയുടെയും പന്തൽ കാൽനാട്ടുകർമ്മം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.…
കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കിലയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്കായി ത്രിദിന പരിശീലനം സംഘടിപ്പിച്ചു. ബത്തേരി നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന പരിശീലനം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് ഉദ്ഘാടനം ചെയ്തു.…
വിഷുവിന് കണിയൊരുക്കാനുള്ള കണിവെള്ളരി കൃഷി ജില്ലയില്‍ തുടങ്ങി. കണിവെള്ളരി നടീലിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടത്തറയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്‍ഷിക ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കണിവെള്ളരി കൃഷി…
കണിയാമ്പറ്റ-കമ്പളക്കാട് ടൗണുകളില്‍ ഫെബ്രുവരി 15 മുതല്‍ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കും. കണിയാമ്പറ്റ ജംഗ്ഷന്‍ മുതല്‍ മൈത്രി സൂപ്പര്‍ മാര്‍ക്കറ്റ് വരെയുള്ള ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യാന്‍ പാടില്ല. ഓട്ടോറിക്ഷ, ടാക്‌സി ജീപ്പ്, ഫോര്‍വീല്‍, ഗുഡ്‌സ്, കൊട്ട…
ഭവന-ഉല്‍പാദന-പശ്ചാത്തല മേഖലയ്ക്ക് ഊന്നല്‍ നല്‍കി തരിയോട് ഗ്രാമപഞ്ചായത്ത് ബജറ്റ്. 2024-25 വര്‍ഷത്തെക്കുള്ള 20,41,95,558 രൂപയുടെ ആകെ വരവും 20,24,82,600 രൂപയുടെ ആകെ ചെലവുകളും വരുന്ന ബജറ്റ് അവതരിപ്പിച്ചു. ലൈഫ് ഭവന പദ്ധതിയ്ക്ക് 8,91,05,400 രൂപയും…
കണിയൊരുക്കാം കുടുംബശ്രീക്കൊപ്പം ക്യാമ്പയിനിന്റെ ഭാഗമായി തരിയോട് സി.ഡി.എസിന്റെ നേതൃത്വത്തില്‍ കണിവെള്ളരി കൃഷി ആരംഭിച്ചു. ചെന്നലോട് മടത്തുവയല്‍ കോളനിയില്‍ കണിവെള്ളരി തൈനട്ട് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം…
ജില്ലയില്‍ വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലെത്തി ആക്രമണം തുടരുന്ന സാഹചര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേരുമെന്ന് ജില്ലാ ആസൂത്രണ സമിതി. വന്യമൃഗ ശല്യവുമായി…
മുള്ളന്‍കൊല്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ച ലാബ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെത്തുന്നവര്‍ക്ക് ബ്ലഡ്-യൂറിന്‍ റൂട്ടീന്‍, ബ്ലഡ് ഷുഗര്‍, കൊളെസ്ട്രോള്‍, കരള്‍, വൃക്ക സംബന്ധമായ രക്ത പരിശോധനകള്‍, കഫ പരിശോധന, ഡെങ്കിപ്പനി, എലിപ്പനി,…
ഹരിതകര്‍മ്മസേനയുടെ കാര്യശേഷിയും നൈപുണ്യവും വര്‍ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുന്നതിനും സംഘടിപ്പിക്കുന്ന ത്രിദിന പരിശീലനം സുല്‍ത്താന്‍ ബത്തേരിയില്‍ തുടങ്ങി. കിലയുടെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റി ടൗണ്‍ഹാളില്‍ നടക്കുന്ന പരിശീലനം നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ എല്‍സി പൗലോസ് ഉദ്ഘാടനം…