വയനാട്: പുത്തുമല പുനരധിവാസ നടപടികൾ പുരോഗമിക്കുന്നു. കള്ളാടി വാഴക്കാല എസ്‌റ്റേറ്റിൽ 11.40  ഏക്കർ ഭൂമി കണ്ടെത്തി. ജില്ലാ മണ്ണു സംരക്ഷണ വിഭാഗം പരിശോധിച്ച് പ്രദേശം വാസയോഗ്യമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എസ്റ്റേറ്റ് ഭൂമി തരംമാറ്റി…

ആദിവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. സുൽത്താൻ ബത്തേരി മുനിസിപൽ ടൗൺഹാളിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സംഘടിപ്പിച്ച ആദിവാസി സമ്മേളനം ഉദ്ഘാടനം ചെയ്തു…

വയനാട്: സംസ്ഥാന നിർമിതി കേന്ദ്രയും യുഎൻഡിപിയും സംയുക്തമായി കെട്ടിട നിർമാണ മേഖലയിൽ സൗജന്യ പരിശീലനം നൽകുന്നു. വയനാട്, ഇടുക്കി ജില്ലകളിലായി നടക്കുന്ന 70 ദിന തൊഴിൽ പരിശീലന പരിപാടി നവംബറിൽ തുടങ്ങും. ഈ മേഖലയിൽ…

പോസ്റ്റൽ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികളെ തപാൽ വകുപ്പ് പ്രവർത്തനങ്ങളും പോസ്റ്റ്മാന്റെ ചുമതലകളും പരിചയപ്പെടുത്തി തപാൽ വകുപ്പ്. ജില്ലാ കളക്ടറേറ്റിൽ നേരിട്ടെത്തി വിദ്യാർഥികൾ കളക്ടർ എ.ആർ അജയകുമാറിന് കത്തുകൾ കൈമാറി. എസ്‌കെഎംജെ ഹൈസ്‌കൂളിലെ വിദ്യാർഥികളായ നിഹാരിക…

ദുരന്തങ്ങളെ തദ്ദേശീയമായി തന്നെ നേരിടാൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയനാടൻ സേന സജ്ജമാകുന്നു. സേവന സന്നദ്ധരായ യുവാക്കളെ അണിനിരത്തി രൂപീകരിക്കുന്ന സംസ്ഥാനത്തെ തന്നെ ആദ്യ ജനകീയ ദുരന്ത നിവാരണ സേനയുടെ പരിശീലനങ്ങൾക്ക് വയനാട്ടിൽ തുടക്കമായി.…

വയനാട്: ഇന്‍ഷര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ഗാന്ധിജയന്തി വാരാഘോഷം സമാപിച്ചു. കാക്കവയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സമാപന ചടങ്ങുകള്‍ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഭരതന്‍ ഉദ്ഘാടനം ചെയ്തു. മുട്ടില്‍…

വയനാട്: ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ അന്ധതാ നിയന്ത്രണ സൊസൈറ്റി, ദേശീയ ആരോഗ്യ മിഷന്‍, മീനങ്ങാടി സാമൂഹ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ ലോക കാഴ്ച ദിനം ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര പരിശോധന ക്യാമ്പും…

വയനാട്: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ മാനസികാരോഗ്യ പദ്ധതിയും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ ലോക മാനസികാരോഗ്യ ദിനാചരണം ജില്ലാതല പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ…

നിരാശ്രയരായ വൃക്കരോഗികളെ സഹായിക്കാൻ ജില്ലാ പഞ്ചായത്ത് ഇതര തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജീവനം പദ്ധതി ആദ്യഘട്ടം പിന്നിട്ടു. ധനസഹായം തുക വിതരണം ഒക്ടോബർ 10ന് ആരംഭിക്കും. ഒരു കോടി രൂപ ചെലവ് വരുന്ന ജീവനം…

16.65 ലക്ഷം നഷ്ടപരിഹാരമായി നൽകി സംസ്ഥാന വനം-വന്യജീവി വകുപ്പ് സംഘടിപ്പിച്ച ജില്ലാതല വന അദാലത്തിൽ ലഭിച്ച 180 പരാതികളിൽ 108 പരാതികൾ തീർപ്പാക്കി. വിവിധ കേസുകളിലായി 16.65 ലക്ഷം രൂപയുടെ നഷ്ടപരിഹാര ഉത്തരവും മന്ത്രി…