20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൽപ്പറ്റ മുൻസിഫ്-മജിസ്‌ട്രേറ്റ് കോടതി യാഥാർത്ഥ്യമായി. 1980 നവംബർ ഒന്നിന് പിറവിയെടുത്ത ജില്ലയ്ക്കിത് പിറന്നാൾ മധുരം കൂടിയാണ്. ജില്ലാ കോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജ് എ.കെ ജയശങ്കരൻ…

2020 ജനുവരി ഒന്നുമുതൽ വയനാട് ജില്ലയിൽ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തും. പ്ലാസ്റ്റിക് നിരോധനം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ നവംബർ ഒന്നുമുതൽ തുടങ്ങും. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുതലം മുതൽ ജില്ലാതലം വരെ മാസ്സ് കാമ്പയിനുകൾ സംഘടിപ്പിക്കും.…

വയനാടിന് അനുവദിച്ച 11 'കനിവ്' 108 ആംബുലൻസുകളിൽ ചുരം കയറിയെത്തിയവ ഇനിമുതൽ വിളിപ്പുറത്ത്. കലക്ടറേറ്റ് പരിസരത്ത് സി.കെ ശശീന്ദ്രൻ എംഎൽഎ ഫ്‌ളാഗ് ഓഫ് ചെയ്തു. ശേഷിക്കുന്ന മൂന്ന് ആംബുലൻസുകൾ ഉടൻ വയനാട്ടിലെത്തും. മാനന്തവാടി ജില്ലാ…

വയനാട്: സ്തീകളോടുളള പെരുമാറ്റത്തിലും സമീപനത്തിലും സമൂഹം കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറസ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്റെ മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്തീകളെ…

വയനാട്: ജനകീയ മത്സ്യകൃഷി 2019-20 പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയായ സാമൂഹ്യ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.  പൊതുജലാശയങ്ങളില്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്…

തിരുനെല്ലി വനമേഖലയിൽ താമസിക്കുന്ന 31 കാട്ടുനായ്ക്ക കുടുംബങ്ങളെ വനത്തിനു പുറത്തേക്ക് പുനരധിവസിപ്പിക്കും. മദ്യപാടി പുനരധിവാസ കോളനിക്കു സമീപത്തായി വനംവകുപ്പ് നിർദേശിച്ച അഞ്ച് ഹെക്ടർ ഭൂമിയിലാണ് ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുക. ഗാജഗഡിയിലെ 21 കുടുംബങ്ങളും മല്ലികപാറയിലെ…

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, യു.എൻ.ഡി.പി, സ്ഫിയർ ഇന്ത്യ എന്നിവയുടെ നേതൃത്വത്തിൽ മാസ്സ് സൈക്കിൾ റാലി സംഘടിച്ചു. ഒരേ സമയം കളക്ടറേറ്റിൽ നിന്നും മീനങ്ങാടി ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച…

വയനാട്: സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെത്തിയ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പ്രതിനിധികള്‍ ജില്ലയില്‍ പര്യടനം തുടങ്ങി.  ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ മുകേഷ് കുമാര്‍, ഡിവൈ.എസ്.പി ഐ.ആര്‍ കുര്‍ളോസ് എന്നിവരാണ്…

സുൽത്താൻ ബത്തേരി നഗരസഭയിലെ എൻ.എച്ച്.എം ഹോമിയോ ഡിസ്‌പെൻസറിക്കായി പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.എൽ സാബു നിർവ്വഹിച്ചു. എം.എസ്.ഡി.പി പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ ജില്ലാ നിർമിതി കേന്ദ്രമാണ്…

വയനാട് ജില്ലാ ഭരണകൂടം, ഇന്റർ ഏജൻസി ഗ്രൂപ്പ്, യുഎൻഡിപി എന്നിവരുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ദുരന്ത സാധ്യത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 18 ന് ഉച്ചയ്ക്ക് 1.30 മുതൽ…