സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയില്‍ മാനന്തവാടി, കല്‍പ്പറ്റ എന്നിവിടങ്ങളിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് ഏത് സമയവും കണ്‍ട്രോള്‍ റൂമില്‍…

· പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി · പ്രത്യേക ടീമിനെ നിയോഗിച്ചു · വിദ്യാര്‍ഥികളുടെ പഠന യാത്രയ്ക്ക് നിയന്ത്രണം · ജില്ലയില്‍ 42 പേര്‍ നിരീക്ഷണത്തില്‍ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്…

രാജ്യത്തിന്റെ മതേതരസ്വഭാവം കാത്തുസൂക്ഷിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കി…

· മൂന്നര വര്‍ഷത്തിനുളളില്‍ സംസ്ഥാനത്ത് 1,40,000 പേര്‍ക്ക് പട്ടയം നല്‍കി ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി ഉറപ്പ് വരുത്തുമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ ജില്ലാതല പട്ടയമേള ഉദ്ഘാടനം…

വയനാട്: ജില്ലയിലെ നാലാമത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫീസും ഉദ്ഘാടനത്തിനൊരുങ്ങി. മാനന്തവാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ജനുവരി 21 ന് രാവിലെ 10 ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. ആധുനിക സൗകര്യത്തോടെ…

ഭിന്നശേഷിക്കാര്‍ക്കായുള്ള നൂതന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുമെന്ന് സാമൂഹിക നീതി, വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. എസ്‌.കെ. എം. ജെ ജൂബിലി ഹാളില്‍ ഭിന്നശേഷി സഹായ ഉപകരണ വിതരണവും ബോധവല്‍ക്കരണ…

വയനാട്: പച്ചപ്പ് പദ്ധതിക്ക് കീഴില്‍ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന 'ചിരാത്' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ നടത്തിയ പ്രകൃതി പഠന ക്യാമ്പ്  സംഘടിപ്പിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുത്തങ്ങ വൈല്‍ഡ്…

വയനാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ  ആഭിമുഖ്യത്തില്‍ വയനാട്  മുസ്ലീം ഓര്‍ഫനേജ് ഡഫ് & ഡംമ്പ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി  ഏകദിന കരിയര്‍ ശില്പശാല സംഘടിപ്പിച്ചു.  സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ്  പി.കെ.സുമയ്യ ഉദ്ഘാടനം നിര്‍വ്വഹിച്ചു.…

പ്രത്യേക നവജാതശിശു തീവ്ര പരിചരണ കേന്ദ്രം നാളെ ഉദ്ഘാടനം ചെയ്യും വയനാട്: ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് പുത്തനുണര്‍വേകുന്ന പ്രത്യേക നവജാതശിശു തീവ്ര പരിചരണ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ…

 വയനാട്: ലൈഫ് പദ്ധതിയിലൂടെ സാധാരണക്കാരന്റെ വീടെന്ന സ്വപ്നമാണ് നിറവേറിയതെന്ന് തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പനമരം ബ്ലോക്ക് പഞ്ചായത്ത് ലൈഫ്മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…