സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലയില്‍ നടത്തിയ അദാലത്തില്‍ 6 കേസുകള്‍ തീര്‍പ്പാക്കി. ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ 8 കേസുകളാണ് പരിഗണിച്ചത്. രണ്ടെണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. റിക്രൂട്ട്‌മെന്റ് ഏജന്‍സി എന്ന…

എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരീശീലന കേന്ദ്രം, അസാപ് വയനാട്, ജില്ലാ സ്‌കില്ലിങ് കമ്മിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന സൗജന്യ ബാഗ് നിര്‍മ്മാണ പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. അദീല…

ജില്ലയിലെ ഗോത്ര വിഭാഗക്കാരായ കുട്ടികള്‍ക്ക് കായിക മേഖലയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിന്റെ പുതിയ കെട്ടിടം സിവില്‍ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്ത്…

ജില്ലയില്‍ രണ്ടു മാസത്തിനിടെ കുരങ്ങു പനി ബാധിച്ചവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്ന സാഹചര്യത്തില്‍ കുരങ്ങ് പനിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7…

ജില്ലയില്‍ കൊറോണ പ്രതിരോധ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 50 ആയി കുറഞ്ഞു. സിങ്കപ്പൂരില്‍ നിന്നെത്തിയ 2 പേര്‍ പുതുതായി നിരീക്ഷണത്തിലുണ്ട്. 16 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. നേപ്പാള്‍, സൗദി, ജര്‍മനി, യു.എസ്.എ,…

വയനാട്: തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മാനിവയല്‍ കാട്ടുനായ്ക്ക കോളനിയില്‍ 3 ലക്ഷം രൂപ ചെലവഴിച്ച് കുടിവെള്ളമെത്തിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2019-2020 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. കുടിവെള്ളത്തിനായി ഏറെ  ദൂരം സഞ്ചരിക്കേണ്ട പ്രയാസത്തിനാണ്…

സംസ്ഥാനത്ത് ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ ശ്രീധന്യ സുരേഷിന് വീടൊരുങ്ങി. കാലിക്കറ്റ് സര്‍വ്വകലാശാല എന്‍.എസ്.എസ് ഓപ്പണ്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.…

കളക്ടറേറ്റിലെ എ.പി.ജെ., പഴശ്ശി ഹാളുകളില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടന്ന പരിശീലനത്തില്‍ 356 മാസ്റ്റര്‍ ട്രെയിനര്‍മാര്‍ പങ്കെടുത്തു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ എന്നിവരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ആദ്യദിവസം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍…

കോറോണ വൈറസ് വ്യാപവനുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കളക്ടറേറ്റില്‍ ചേര്‍ന്ന കൊറോണ പ്രതിദിന അവലോകന യോഗത്തിലാണ് തീരുമാനം. വ്യാജ പ്രചാരണം ജനങ്ങളില്‍ അനാവശ്യ പരിഭ്രാന്തി…

കൊറോണ രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും എത്തിയ ആറു പേര്‍ കൂടി ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന പ്രതിദിന അവലോകന യോഗത്തില്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ 49 പേരാണ്…