കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ റിസോര്‍ട്ടുകളിലും ലോഡ്ജുകളിലും എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നും ടൂറിസം അധികൃതരെ യഥാസമയം അറിയിക്കുകയും വേണമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു. അടുത്തുള്ള…
തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയില്‍ ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായാദേവി അധ്യക്ഷത വഹിച്ചു. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി…
അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. വനിത ശിശു…
വയനാട്: സംസ്ഥാനത്ത് രണ്ടു ലക്ഷം കുടുംബങ്ങളില്‍ പുഞ്ചിരി വിരിയിച്ച സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയില്‍ വയനാട് ജില്ലയ്ക്ക് അഭിമാന നിമിഷം. കാലങ്ങളായി ഭൂമിയും വീടുമില്ലാതെ കഴിഞ്ഞ 6555 ഗോത്ര കുടുംബങ്ങള്‍ക്കാണ് തലചായ്ക്കാന്‍…
വയനാട്: തിരുനെല്ലി പഞ്ചായത്തിലെ ഇരുമ്പുപാലം മൂന്ന് സെന്റ് കോളനിക്കാര്‍ക്ക് ഇനി സുരക്ഷിത ജീവിതം. കാടിനുള്ളില്‍ വന്യമൃഗങ്ങളെ ഭയന്ന് കഴിയുന്ന ഇവര്‍ക്ക് ലൈഫ് ഭവന പദ്ധതിയിലൂടെയാണ് അടച്ചുറപ്പുള്ള വീട് കിട്ടിയത്. ഭൂരഹിതരായ ഈ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍…
വയനാട്: കണിയാമ്പറ്റ ചക്കിട്ടാട്ട് കോളനിയിലെ ഊരു മൂപ്പന്‍ ചടയന്റെ സ്വന്തം വീടെന്ന സ്വപ്നവും സാക്ഷാത്കരിച്ചു. സ്വന്തം വീടെന്ന സ്വപ്നത്തിനൊപ്പം കോളനിയിലെ മറ്റ് കുടുംബങ്ങള്‍ക്കും ലൈഫ് സുരക്ഷിത ഭവനം ലഭ്യമാക്കുന്നതിന് ചടയന്‍ കാരണമായി. കോളനിയിലെ തന്നെ…
വയനാട്: കാറ്റിലും മഴയിലും വീഴാത്ത അടച്ചുറപ്പുള്ള വീട് എന്നതായിരുന്നു ജാനകിയമ്മയുടെ സ്വപ്നം. ഷീറ്റ് മറച്ച ഒറ്റ മുറി വീടിനുള്ളില്‍ രാത്രി കാലങ്ങളില്‍ പേടിയോടെ കഴിഞ്ഞിരുന്ന ജാനകിയമ്മയ്ക്കും മകള്‍ക്കും ഇനി ആശ്വാസത്തിന്റെ തണല്‍. ലൈഫ് മിഷന്‍…
മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. 2020-21 വര്‍ഷത്തില്‍ പഞ്ചായത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ സെമിനാറില്‍ അവതരിപ്പിച്ചു. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കുന്നതിനായി…
കുടുംബശ്രീ ബഡ്‌സ് ഫെസ്റ്റ് വിംഗ്‌സ് 2020 സംഘടിപ്പിച്ചു. തിരുനെല്ലി ബഡ്‌സ് സ്‌കൂളിന് ഒന്നാം സ്ഥാനവും, കല്‍പ്പറ്റയ്ക്ക് രണ്ടാം സ്ഥാനവും മേപ്പാടിയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ നട പരിപാടി…
ആരോഗ്യകേരളം വയനാടിന്റെ രണ്ടു നൂതന പദ്ധതികള്‍ ദേശീയ ശ്രദ്ധയിലേക്ക്. സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ്, ഹാംലെറ്റ് ആശ പദ്ധതികള്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്വതന്ത്ര സിവിലിയന്‍ ബഹുമതിയായ 'സ്‌കോച്ച്' അവാര്‍ഡിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടു. ജീവകാരുണ്യ സ്ഥാപനമായ…