തിരുവനന്തപുരം എൽ. ബി. എസ്. സെൻറ്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളജിൽ ബി. ടെക് സിവിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ…
കെ.സി.എച്ച്.ആർ 2023-24 വർഷത്തെ അക്കാദമിക ഫെല്ലോഷിപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എച്ച്.ഡി. പോസ്റ്റ് ഡോക്ട്രൽ ഫെല്ലോഷിപ്പുകൾക്കു പുറമെ സ്വതന്ത്ര ഗവേഷകരായ വനിതകൾക്കും ട്രാൻസ്ജന്റർ വ്യക്തികൾക്കും പ്രത്യേകം ഫെല്ലോഷിപ്പുകൾക്ക് അവസരമുണ്ട്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 16. ഓൺലൈനായാണ് അപേക്ഷ…
സര്‍വ്വെ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്-കേരള (STI-K) ല്‍ മെയ് 24ന് ആരംഭിക്കുന്ന മോഡേണ്‍ ഹയര്‍ സര്‍വ്വെ (Total Station & GPS) കോഴ്‌സില്‍ സീറ്റ് ഒഴിവ്. ഐ.ടി.ഐ സര്‍വ്വെ/സിവില്‍ ചെയിന്‍ സര്‍വ്വെ, വി.എച്ച്.എസ്.ഇ സര്‍വ്വെ എന്നിവയാണ്…
സർക്കാർ മെഡിക്കൽ കോളജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളജായ മിംസ് കോളജ് ഓഫ് അല്ലൈഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി.(എം.എൽ.റ്റി.) കോഴ്‌സിലെ മെരിറ്റ് സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിന് മേയ് 19 മുതൽ ജൂൺ 10 വരെ അപേക്ഷിക്കാം. പ്രോസ്‌പെക്ടസ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഏതെങ്കിലും…
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പൂജപ്പുരയിലെ എൽ ബി എസ് ഐറ്റി ഡബ്ല്യൂ ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ ജൂൺ ആദ്യവാരം ആരംഭിക്കുന്ന ഡോറ്റാ…
Results will be available after official announcement
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം ബി എ (ട്രാവൽ ആൻഡ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം…
ഗോത്രമേഖലയിലെ വിദ്യാഭ്യാസ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സീമാറ്റ്-കേരള രൂപം നൽകിയ സഹ്യകിരണം പരിപാടിയുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവ്വഹിച്ചു. …
പ്ലസ്ടു പഠനം പൂർത്തിയാക്കി എഞ്ചിനീയറിംഗ് പ്രവേശനം കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ 10 ദിവസത്തെ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗ് ഇന്റേൺഷിപ് സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. ജൂൺ അഞ്ചിന് ആരംഭിക്കുന്ന കോഴ്‌സിലേക്ക്…
നാഷണൽ മെഡിക്കൽ കമ്മീഷനിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളിൽ നിന്നും സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നുള്ള…