2021-22 അദ്ധ്യയന വർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ രണ്ടാം സ്‌പോട്ട് അഡ്മിഷൻ നാല് മുതൽ ഏഴ് വരെ അതതു സ്ഥാപനങ്ങളിൽ നടത്തും. അപേക്ഷകർ www.polyadmission.org/let എന്ന വെബ്‌സൈറ്റിൽ…

കേരളത്തിലെ സംഘടിത- അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് (മക്കള്‍, സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ്) വേണ്ടി കിലെ സിവില്‍ സര്‍വീസ് അക്കാഡമി ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി കോഴ്‌സിന് അപേക്ഷിക്കേണ്ട കാലാവധി ഒക്ടോബര്‍ 5 വരെ…

നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പരിശീലനത്തിനുവേണ്ടി ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പരിശീലനം സംഘടിപ്പിക്കാൻ കേരളത്തിലെ സ്‌കൂൾ അധികാരികൾ/മറ്റു സർക്കാർ സംവിധാനങ്ങൾ/ഏജൻസികൾ - ത്രിതല പഞ്ചായത്ത് എന്നിവയിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മതിയായ അപേക്ഷകരുടെ അഭാവത്തിൽ NGO…

സർക്കാർ/ എയിഡഡ്/ IHRD/CAPE പോളിടെക്‌നിക് കോളേജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനുവേണ്ടിയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. www.polyadmission.org എന്ന വെബ്‌സൈറ്റിലെ 'Spot Admission Registration' എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ആപ്ലിക്കേഷൻ നമ്പരും ജനനതീയതിയും നൽകി റജിസ്‌ട്രേഷൻ…

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് ഒഴിവുളള ഏതാനും സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും.  തൈക്കാട് കിറ്റ്‌സിന്റെ ആസ്ഥാനത്ത് ആറ്, ഏഴ് തീയതികളിൽ രാവിലെ 10…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ (തിരുവനന്തപുരം, മാവേലിക്കര, ത്യശൂർ) ബി.എഫ്.എ. ഡിഗ്രി കോഴ്‌സിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുളള തീയതി ഒക്‌ടോബർ ഏഴ് വരെ…

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ ലാറ്ററൽ എൻട്രി അഡ്മിഷൻ ഒക്ടോബർ നാലിന് നടക്കും. പ്ലസ്ടു / വി എച്ച് എസ് ഇ പാസായവരും അനുബന്ധ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളതുമായ 200 റാങ്ക് വരെയുളള…

സര്‍ക്കാര്‍/ എയിഡഡ്/ IHRD/CAPE പോളിടെക്നിക് കോളേജുകളിലേക്കുള്ള സ്പോട്ട് അഡ്മിഷനുവേണ്ടിയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നാളെ(01) ആരംഭിക്കും. www.polyadmission.org എന്ന വെബ്സൈറ്റിലെ 'Spot Admission Registration' എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ആപ്ലിക്കേഷന്‍ നമ്പരും ജനനതീയതിയും…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കഴിലുള്ള കോളജുകളില്‍ എം.ടെക് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. പ്രവേശന പ്രോസ്പക്ടസും മാര്‍ഗനിര്‍ദ്ദേശങ്ങളും www.admissions.dtekerala.gov.in, www.dtekerala.gov.in എന്നീ സെറ്റുകളില്‍ ലഭ്യമാണ്. പൊതുവിഭാഗത്തിലെ അപേക്ഷകള്‍ക്ക്…

തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2021-22 വർഷത്തെ സ്‌കോളർഷിപ്പിനായുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നിന്നും കൈപ്പറ്റണം.…