നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഡിസിഎ, കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റൻനൻസ്, ടാലി, ബ്യൂട്ടീഷ്യൻ, ഡിറ്റിപി, ഡാറ്റാ എൻട്രി, ഫാഷൻ ഡിസൈനിങ്, മൊബൈൽ ഫോൺ ടെക്നീഷ്യൻ കോഴ്സുകളിൽ സീറ്റ് ഒഴിവ്. വിശദവിവരങ്ങൾക്ക്: 7559955644