തിരുവനന്തുപരം ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫുഡ് ക്രാഫ്റ്റ് പരീക്ഷയുടെ സപ്ലിമെന്ററി എഴുതുന്ന വിദ്യാർഥികൾ 22 ന് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പരീക്ഷാ ഫീസ് പിഴ കൂടാതെ 30 വരെ അടയ്ക്കാം. ഫോൺ:…
2021-22 അധ്യയന വർഷത്തെ ബി.എസ്‌സി പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഏപ്രിൽ 25 ന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഏപ്രിൽ…
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള 2021 ലെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ആനുകൂല്യ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം ജില്ലാതല വിതരണവും ഇന്ന് (21 ഏപ്രിൽ) രാവിലെ 10ന് തിരുവനന്തപുരം പ്രസ്‌ക്ലബ്…
കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, വെബ്ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റ്, പ്രോഗ്രാമിങ് ഇൻ ജാവ, ഡോട്ട്‌നെറ്റ്, പൈത്തൺ, സോഫ്റ്റ്‌വെയർ ടെസ്റ്റിങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.…
സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിലെ 2022-2023 വർഷ ജെ.ഡി.സി കോഴ്‌സിന് ഓൺലൈനായി ഏപ്രിൽ 30 വരെ അപേക്ഷിക്കാം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. ജനറൽ, പട്ടികജാതി/ പട്ടികവർഗം,…
നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഉടൻ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളായ ആറ് മാസം ദൈർഘ്യമുള്ള ഡി.സി.എ, മൂന്നു മാസം ദൈർഘ്യമുള്ള പ്ലംബിങ്, ഇലക്ട്രിക്കൽ വയറിങ്, ഡി.റ്റി.പി, ഡാറ്റാ എൻട്രി, ബ്യൂട്ടീഷ്യൻ,…
കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന് കീഴിലുള്ള ഡോ. അംബേദ്ക്കർ ഫൗണ്ടേഷൻ രാജ്യത്തെ പട്ടികജാതി/ പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്കായി നൽകുന്ന സ്‌കോളർഷിപ്പ് പദ്ധതിക്ക് യോഗ്യരായവരെ കണ്ടെത്തുന്നതിന് 23ന് നടത്താനിരുന്ന ഉപന്യാസ മത്സര കേന്ദ്രങ്ങളിൽ മാറ്റം. തിരുവനന്തപുരം,…
സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസും (KASE), ഐ.എച്ച്.ആർ.ഡി എറണാകുളം സെന്ററും ചേർന്ന് ഐ.എച്ച്.ആർ.ഡിയുടെ വിവിധ സ്ഥാപനങ്ങളിൽ വനിതകൾക്കയായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ ആരംഭിക്കുന്നു.…
ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിനുള്ള സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 30ന് വൈകിട്ട് അഞ്ച് മണി വരെ നടത്താം. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2021…
സംസ്ഥാന സർക്കാർ ഒഡെപെക്കിന്റെ പാലാരിവട്ടം ഭാഷാ പരിശീലന കേന്ദ്രത്തിൽ പുതിയ ഐ.ഇ.എൽ.ടി.എസ്/ ഒ.ഇ.ടി ബാച്ചിൽ അഡ്മിഷൻ ആരംഭിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവർ വിശദമായ ബയോഡാറ്റ സഹിതം odepckochi@odepc.in ൽ അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക്: www.odepcskills.in, 8606550701, 0471-2329440, 9567250701.