ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനത്തിന് വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് മെരിറ്റ് അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് www.hscap.kerala.gov.in ല്‍ 30ന് രാവിലെ ഒന്‍പതിന്…

തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്‍ ഗവ.എന്‍ജിനിയറിങ് കോളേജ്, നടത്തുന്ന ഇന്റര്‍ഡിസിപ്ലിനറി എം.ടെക് ട്രാന്‍സ്ലേഷണല്‍ എന്‍ജിനിയറിങ് കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ബി.ഇ/ബി.ടെക് ഡിഗ്രിയുളളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വിഭാഗത്തിലും സീറ്റൊഴിവുണ്ട്. സാമൂഹിക പ്രതിബദ്ധതയും പുത്തന്‍ ആശയങ്ങള്‍ സ്വാംശീകരിക്കാനുള്ള ചേതനയുമാണ്…

കെ-ടെറ്റ് ഡിസംബര്‍ 2020 പരീക്ഷയ്ക്കായി അപേക്ഷിച്ചവരില്‍ നോട്ടിഫിക്കേഷന്‍ പ്രകാരമുളള ഫോട്ടോ അപേക്ഷയില്‍ ഉള്‍പ്പെടുത്താതിരുന്നവര്‍ക്ക് 28ന് വൈകിട്ട് അഞ്ചു വരെ തിരുത്താന്‍ അവസരമുണ്ട്. https://ktet.kerala.gov.in ലെ CANDIDATE LOGIN വഴി തിരുത്തല്‍ വരുത്താം. അപേക്ഷ പൂര്‍ണ്ണമായി…

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ ബി.എ/ബി.എസ്സി/ ബി.കോം. വിഭാഗങ്ങളില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മാത്രം 30ന് രാവിലെ 10.30ന് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തില്‍ ഒന്നാം വര്‍ഷ ഡിഗ്രി അഡ്മിഷന് ഹാജരാകണം. സ്പോര്‍ട്സ്,…

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. 2020-21 അദ്ധ്യയന വര്‍ഷത്തില്‍ 8, 9, 10, എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡ്, പ്ലസ് വണ്‍/ ബി.എ/ ബി.കോം/ ബി.എസ്സി/…

നെയ്യാറ്റിന്‍കര ഗവ. പോളിടെക്നിക്കില്‍ സ്പോട്ട് അഡ്മിഷന്‍ മുഖേനയുള്ള അലോട്ട്മെന്റ് ലഭിച്ചവര്‍ 27, 30 തിയതികളില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാലുവരെയുള്ള സമയത്ത് സ്ഥാപനത്തില്‍ അഡ്മിഷന് ഹാജരാകണം. പ്രവേശനത്തിന് https://www.polyadmission.org ല്‍ നിന്നും ലഭിക്കുന്ന…

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരളാ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പെരിശ്ശേരി, അപ്ലൈഡ് സയന്‍സ് കോളേജിലേക്ക് (04792456499, 9446029691) പുതുതായി അനുവദിച്ച എം.കോം. ഫിനാന്‍സ്' കോഴ്‌സിലേക്ക് കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.…

കേന്ദ്രസർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ  സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ ആർ ആൻഡ് ഡി സി ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ടെക്നോളജിയിൽ ഒഴിവു വന്ന രണ്ടു എംടെക് സീറ്റിലേക്ക്…

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജിലേക്ക് ത്രിവത്സര/ പഞ്ചവത്സര എല്‍.എല്‍.ബി കോഴ്സുകളില്‍ വര്‍ദ്ധിപ്പിച്ച 10 ശതമാനം സീറ്റിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന് വിധേയമായി ത്രിവത്സര എല്‍.എല്‍.ബിയിലും പഞ്ചവത്സര എല്‍.എല്‍.ബിയിലും സ്പോട്ട് അഡ്മിഷന്‍…

കണ്ണൂര്‍ ഗവ. എഞ്ചിനിയറിങ് കോളേജില്‍ ബി.ടെക് കോഴ്സുകളില്‍ വെര്‍ച്വല്‍ അഡ്മിഷന്‍ വഴി പ്രവേശനം നേടിയ എല്ലാ വിദ്യാര്‍ഥികളും നവംബര്‍ 30നും ഡിസംബര്‍ ഒന്നിനും എല്ലാ അസ്സല്‍ രേഖകളുമായി (ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, കോണ്ടാക്ട് സര്‍ട്ടിഫിക്കറ്റ് ഒഴികെ)…