തിരുവനന്തപുരം സർക്കാർ വനിത പോളിടെക്‌നിക് കോളേജിന് കീഴിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ നടത്തുന്ന രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിന് 2021-2022 അധ്യയന വർഷത്തെ പ്രവേശനത്തിന്…

തിരുവനന്തപുരം : കേരള റേഷന്‍ വ്യാപാരി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കളില്‍ 2020-21 അദ്ധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി., ഹയര്‍സെക്കന്ററി വിഭാഗങ്ങളിലെ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിഭാഗം പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്…

പാലക്കാട്: മരുതറോഡ് ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ടിലുള്ള ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സിന് അപേക്ഷിക്കാനുള്ള തിയ്യതി സെപ്തംബര്‍ 15 ന് വൈകീട്ട് നാല് വരെ നീട്ടിയതായി സൂപ്രണ്ട്…

പാലക്കാട്: വടക്കാഞ്ചേരി ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫുഡ് പ്രൊഡക്ഷന്‍ കോഴ്‌സിന് എസ്.സി/ എസ്.ടി വിഭാഗത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ് കോഴ്‌സിന് എല്ലാ വിഭാഗത്തിനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ക്ക്…

‍ പാലക്കാട്: പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജിലെ 2021-22 അധ്യയനവര്‍ഷത്തില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും 6000 രൂപയും സഹിതം സെപ്റ്റംബര്‍ 6 മുതല്‍ 9 വരെയുള്ള തീയതികളില്‍ കോളേജില്‍ പ്രവേശനം നേടണം.…

തിരുവനന്തപുരം : മണ്ണന്തല, ഗവ. കോമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന രണ്ടു വര്‍ഷ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്കുളള 2021 - 22 വര്‍ഷത്തെ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 15 വരെ…

തിരുവനന്തപുരം: പട്ടിക ജാതിവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലെ മരിയാപുരം ഐ.ടി.ഐ യില്‍ രണ്ട് വര്‍ഷ മെട്രിക് ട്രേഡുകളായ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, സര്‍വ്വേയര്‍ എന്നിവയിലും ഒരു വര്‍ഷ നോണ്‍മെട്രിക് ട്രേഡായ…

തിരുവനന്തപുരം :ടൂറിസം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററില്‍ 2021-22 അധ്യയന വര്‍ഷത്തെ ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഫ്രണ്ട് ഓഫിസ് ഓപ്പറേഷന്‍, ഫുഡ് ആന്റ് ബിവറേജ് സര്‍വീസ് കോഴ്‌സുകളില്‍ പൊതു…

പാലക്കാട്‌ : എളമ്പുലാശ്ശേരി ലഫ്. കേണല്‍ നിരഞ്ജന്‍ മെമ്മോറിയല്‍ ഗവ ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം. എന്‍.സി.വി.ടി ട്രേഡുകളായ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, പ്ലംബര്‍ ട്രേഡുകളിലാണ് പ്രവേശനം. പോര്‍ട്ടലില്‍ നിന്നും ആവശ്യമായ ഐ.ടി.ഐ.കള്‍ തെരഞ്ഞെടുത്ത് അപേക്ഷ ഫീസ്…

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്ക്‌നിക്ക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന    വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരുവർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രീ പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ്‌വർക്ക് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. അപേക്ഷഫോം…