കോവിഡ്-19 അതിവ്യാപനം മൂലം മോഡേൺ മെഡിസിൻ, ആയുർവ്വേദം, ഹോമിയോ സമ്പ്രദായങ്ങളിലെ ബിരുദധാരികളുടെ സ്ഥിര രജിസ്‌ട്രേഷന് കാലതാമസം നേരിടുന്ന സാഹചര്യത്തിൽ മോഡേൺ മെഡിസിൻ, ആയുർവ്വേദം, ഹോമിയോ കൗൺസിലുകളിൽ ലഭിച്ച കുറ്റമറ്റ സ്ഥിര രജിസ്‌ട്രേഷൻ അപേക്ഷകൾക്ക് അഫിഡവിറ്റിന്റെ…

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് അപേക്ഷിക്കാം.അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ഡിഗ്രിയും കെ-മാറ്റ്/സി-മാറ്റ് യോഗ്യതയും ഉള്ളവർക്കും അവസാന വർഷ…

ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ മേയ് 20ന് അഞ്ച് മണിവരെ നടത്താം. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ…

സാങ്കേതിക വിദ്യാർഥികളുടെ നൂതന പ്രോജക്റ്റ് ആശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ടെക്‌ഫെസ്റ്റ് 2021 (TECHFEST-2021) സംഘടിപ്പിക്കുന്നു. ടെക്‌ഫെസ്റ്റ് 2021-ലേക്ക് മത്സരിക്കുന്നതിന് നൂതന പ്രോജക്റ്റുകളുടെ അപേക്ഷ സംസ്ഥാനത്തെ സാങ്കേതിക വിദ്യാർഥികളിൽ (ബി.ടെക്ക്)…

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ 2021-ലെ ദേശീയ സാങ്കേതിക ദിനാചരണത്തോടനുബന്ധിച്ച് അബ്ദുൾ കലാം ടെക്‌നോളജിക്കൽ യുണിവേഴ്‌സിറ്റിയുമായി ചേർന്ന് 5 ദിവസത്തെ വെബിനാർ പരമ്പര മേയ് 11 മുതൽ സംഘടിപ്പിക്കുന്നു. ഇന്ത്യയിലെ പ്രമുഖ സാങ്കേതിക…

പരീക്ഷാഭവൻ മേയ് മാസത്തിൽ നടത്താനിരുന്ന എൽ.എസ്.എസ്/യു.എസ്.എസ്, പത്താം തരം തുല്യതാ പരീക്ഷ, ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ രണ്ടാം സെമസ്റ്റർ (അറബ്, ഉറുദു, സംസ്‌കൃതം, ഹിന്ദി) പരീക്ഷകൾ മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

സ്‌കോൾ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് (ഡി.സി.എ) ആറാം ബാച്ച് പ്രവേശന, പുന:പ്രവേശന രജിസ്‌ട്രേഷൻ പിഴകൂടാതെ മേയ്…

ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് നടത്തുന്ന ബോയിലര്‍ ഓപ്പറേഷന്‍ എന്‍ജിനിയേഴ്സ് എഴുത്ത് പരീക്ഷ സെപ്റ്റംബര്‍ 11, 12 തിയതികളിലും പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 18, 19, 20 തിയതികളിലും നടക്കും. അപേക്ഷ മേയ് 31നകം…

2021ല്‍ നടത്തുന്ന ആര്‍.ഐ.എം.സി എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മേയ് 21 വരെ നീട്ടി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 5ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട്…