സംസ്ഥാനത്ത് ആദ്യമായി സ്വതന്ത്രസോഫ്റ്റ്വെയറിലൂടെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് കേരളസര്‍ക്കാരിന്റെ കീഴിലുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ (ഐസിഫോസ്സ്) നടത്തുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പൈത്തണ്‍ പ്രോഗ്രാമിംഗ് ലാംഗ്വേജ്,…
2021 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായി മേയ് 5ന് ആരംഭിക്കുവാൻ നിശ്ചയിച്ചിരുന്ന ഐ.റ്റി. പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഐ.റ്റി. പ്രാക്ടിക്കൽ പരീക്ഷയോടനുബന്ധിച്ചുള്ള തുടർ നിർദ്ദേശങ്ങൾ പിന്നീട് നൽകും.
സ്വതന്ത്ര ഇന്ത്യയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് സെൻട്രൽ സൂ അതോറിറ്റിയും മ്യൂസിയം മൃഗശാല വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അമൃത് മഹോത്സവം 2021 മേയ് മൂന്ന് മുതൽ ഒൻപത് വരെ വിവിധ മത്സരങ്ങളോടുകൂടി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കും.…
സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി 2021-22 ബാച്ചിലേക്കുള്ള പ്രവേശനത്തിനായുള്ള പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൻമേൽ പരാതികളോ ആക്ഷേപങ്ങളോ സമർപ്പിക്കാനുള്ള അവസാന തിയതി മേയ് അഞ്ച് വൈകിട്ട് അഞ്ച് മണിവരെയാണ്. ജനറൽ വിഭാഗം അപേക്ഷയിൻമേലുള്ള…
നിലവിലെ കോവിഡ് സാഹചര്യത്തിൽ ഏപ്രിൽ 28ന് ആരംഭിക്കാനിരുന്ന ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ താൽക്കാലികമായി മാറ്റി വെച്ചു. പുതുക്കിയ പരീക്ഷാ തിയതികൾ പിന്നീട് അറിയിക്കുമെന്ന് ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്‌സാമിനേഷൻസ് സെക്രട്ടറി…
സംസ്ഥാനത്തെ കോവിഡ് അതിതീവ്രമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മേയ് മൂന്ന് മുതൽ എട്ട് വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ബോർഡ് ഓഫ് ഹയർ…
കേരള ലെജിസ്ലേറ്റീവ് അസംബ്ലീസ് മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഏഴാം ബാച്ചിന്റെ രണ്ടാംഘട്ട സമ്പർക്ക ക്ലാസുകൾ ഏപ്രിൽ 27, 28, 29, 30 തിയതികളിൽ രാവിലെ 10 മുതൽ…
തിരുവന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2021 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ്സ് www.lbscentre.kerala.gov.in ൽ ലഭ്യമാണ്. ഏപ്രിൽ 26 മുതൽ മേയ് 15 വരെ…
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആഗസ്റ്റിൽ നടക്കുന്ന മെഡിക്കൽ/നീറ്റ് എൻട്രൻസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും ഒരു…
2021 ജനുവരി 31ന് നടത്തിയ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയുടെ റിസൾട്ട് nmmse.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. രജിസ്റ്റർ ചെയ്ത 41,383 വിദ്യാർത്ഥികളിൽ 19,896 വിദ്യാർത്ഥികൾ നിശ്ചിത ശതമാനം മാർക്ക് നേടി. ഇവരിൽ 3,473…
