ഫെബ്രുവരിയില്‍ നടക്കുന്ന ഡി.എല്‍.എഡ് (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ പുതുക്കിയ സമയക്രമം keralapareekshabhavan.in ല്‍ പ്രസിദ്ധീകരിച്ചു
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി നടത്തുന്ന തളിര് സ്‌കോളർഷിപ്പ് പരീക്ഷയുടെ സമയക്രമം തീരുമാനിച്ചു. സീനിയർ വിഭാഗത്തിന് (8, 9, 10 ക്ലാസുകൾ) 14 ന് രാവിലെ 10 മുതൽ 11.30 വരെയും ജൂനിയർ വിഭാഗത്തിന്…
2021 ലെ കെ-ടെറ്റ് പരീക്ഷ മേയ് മാസം നടത്തും. ടൈടേംബിൾ ഉൾക്കൊള്ളുന്ന വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.
സ്‌കോൾ-കേരള 2020-22 ബാച്ചിൽ ഹയർ സെക്കണ്ടറി കോഴ്‌സ് ഓപ്പൺ റെഗുലർ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം അനുവദിച്ചു. www.scolekerala.org യിൽ തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യാം. പഠന/ പരീക്ഷാകേന്ദ്രം കോഡിനേറ്റിംഗ്…
എം.ബി.എ പ്രവേശനത്തിനുളള 2021 ലെ കെ-മാറ്റ്, സി-മാറ്റ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) രണ്ടാഴ്ചത്തെ സൗജന്യ ഓൺലൈൻ പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യം അപേക്ഷിക്കുന്ന…
ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി യും, ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ്ടുവും പഠിച്ച് 2019-20 അദ്ധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു സ്‌കോളർഷിപ്പ്)…
തിരുവനന്തപുരം: കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായ പരിധി 30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ…
നാലാം തരം, ഏഴാം തരം തുല്യതാ കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാലാം തരം തുല്യതയ്ക്ക് ചേരുന്നതിന് സാക്ഷരതാപരീക്ഷ ജയിച്ചവര്‍ക്കും 1,2,3,4 ക്ലാസ്സുകളില്‍ പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. ആറു മാസമാണ് കോഴ്‌സിന്റെ കാലയളവ്. ഏഴാം തരം തുല്യതയ്ക്ക്…
തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനുളള കെ-മാറ്റ്, സി-മാറ്റ് പ്രവേശന പരീക്ഷകള്‍ക്ക് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) രണ്ടാഴ്ചത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓണ്‍ലൈനിലൂടെയാകും ക്ലാസ് നടക്കുക. ആദ്യം…
നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് (എൻ.എം.എം.എസ്) 2020 പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചികകൾ www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചു.
