2019 നവംബർ 16, 24 തിയതികളിൽ നടന്ന കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല് പരീക്ഷകളുടെ റെക്ടിഫൈഡ് ഉത്തരസൂചികകൾ പരീക്ഷാഭവന്റെ www.keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചതായി സെക്രട്ടറി അറിയിച്ചു.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജനുവരിയിൽ നടത്തുന്ന ആയുർവേദ പാരാമെഡിക്കൽ കോഴ്സുകളുടെ (ആയുർവേദ തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്/ നേഴ്സ്) പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ടൈം ടേബിൾ സർക്കാർ ആയുർവേദ കോളേജുകളിലും www.ayurveda.kerala.gov.in ലും ലഭിക്കും. ഹാൾ…
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് 2019-ലെ സൂപ്പർവൈസർ 'ബി' ഗ്രേഡ് എഴുത്തുപരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ ഡിസംബർ 28ന് നടക്കും.
2020 ഫെബ്രുവരിയിൽ നടക്കുന്ന എൽ.എസ്.എസ്/ യു.എസ്.എസ് പരീക്ഷയുടെ വിജ്ഞാപനം www.keralapareekshabhavan.in ൽ ലഭ്യമാണ്.
2019 ലെ പത്താംതരം തുല്യതാപരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാകേന്ദ്രങ്ങളിലെ ഹെഡ്മാസ്റ്റർ ലോഗിൻ വഴി പ്രഥമാദ്ധ്യാപകർക്ക് ഡൗൺലോഡ് ചെയ്യാമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എട്ടു മുതൽ 12 വരെ ക്ലാസുകളിലെ സാമൂഹ്യ ശാസ്ത്ര പാഠഭാഗത്തിലെ ഇന്ത്യയുടെ ചരിത്രത്തെ അനാവരണം ചെയ്തുകൊണ്ട് ഡൽഹിയും പരിസര പ്രദേശങ്ങളും പശ്ചാത്തലമാക്കി ചരിത്ര വസ്തുതകളെ ഉൾക്കൊള്ളിച്ച് പുതിയ ഡോക്യുമെന്ററി 'ഇന്ത്യ…
കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്സ് നിയന്ത്രണത്തിൽ പൂജപ്പുരയിലെ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷിയുള്ള പത്താം ക്ലാസ് പാസായവർക്കായി സൗജന്യമായി ഫോട്ടോഷോപ്പ്, വെബ്ഡിസൈനിംഗ്, എം.എസ്സ് ഓഫീസ് എന്നീ കോഴ്സുകൾ ആരംഭിക്കുന്നു. താത്പര്യമുള്ളവർ…
കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(പി.ജി.ഡി.സി.എ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഓഡിയോ…
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വെബ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജീസ്, ഡിജിറ്റൽ മീഡിയ ഡിസൈൻ ആൻഡ്…
സർക്കാർ/ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ ബിരുദാനന്തര ബിരുദം തലങ്ങളിൽ ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.…