പത്തനംതിട്ട:      പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പന്തളം ചേരിക്കല്‍ ഐടിഐയില്‍ എന്‍സിവിറ്റി അംഗീകാരമുള്ള പ്ലംബര്‍ ട്രേഡിലും എസ്.സി.വി.റ്റി അംഗീകാരമുള്ള  ഇലക്ട്രീഷ്യന്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍  ട്രേഡുകളിലും എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന…

കൊല്ലം:   പട്ടികജാതി വികസന വകുപ്പിന്റെ വെട്ടിക്കവല പാലമുക്ക് ഐ. ടി. ഐ. യില്‍ ഒരു വര്‍ഷത്തെ കാര്‍പന്റര്‍ ട്രെയിനിംഗിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത-പത്താം ക്ലാസ്. അപേക്ഷ ജൂണ്‍ 30നകം സമര്‍പ്പിക്കണം. വിശദവിവിരങ്ങള്‍ 0474 2404336,…

സംസ്ഥാനത്ത് ആരോഗ്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 14 നഴ്‌സിംഗ് സ്‌കൂളില്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ് 2018 ന് കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ പ്രവേശനത്തിന്  സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ…

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ്(സി എഫ് ആര്‍ ഡി) ന്റെ കീഴിലുള്ള കോളെജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സി എഫ് റ്റി - കെ)യില്‍…

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത അഗളി(04924 254699), ചേലക്കര(04884227181), കോഴിക്കോട്(0495 2765154), നാട്ടിക(0487 2395177), താമരശ്ശേരി(0495 2223243), വടക്കാഞ്ചേരി(0492 2255061), വാഴക്കാട്(0483 2727070), വട്ടക്കുളം(0494 2689655)…

ഇടുക്കി: കേരളത്തിലെ ഗവ. ഐ.ടി.ഐകളില്‍ ഓഗസ്റ്റില്‍ തുടങ്ങുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.itiadmissionskerala.org, www.det.kerala.gov.in എന്ന വെബ്‌സൈറ്റുകള്‍ വഴിയാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. കഞ്ഞിക്കുഴി ഗവ.ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (2 വര്‍ഷം), ഡെസ്‌ക് ടോപ്പ്…

കെല്‍ട്രോണിന്റെ മല്ലപ്പള്ളി സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ടാലി ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍…

നെടുമങ്ങാട് സര്‍ക്കാര്‍ കോളേജിലെ 2018 ലെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ കോളേജ് പ്രസിദ്ധീകരിച്ചിട്ടുളള റാങ്ക് പട്ടികയിലും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുളള റാങ്ക് പട്ടികയിലും ഇടം നേടിയിട്ടുളളവര്‍ 30ന് രാവിലെ 11ന് മുമ്പ്…

കഴക്കൂട്ടം ഗവ. വനിത ഐ.ടി.ഐയില്‍ പ്രവേശനത്തിനു ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി.  ജൂണ്‍ 30 ന് മുമ്പ് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം.  അപേക്ഷയുടെ പ്രിന്റ്ഔട്ട് ഐ.ടി.ഐ.യില്‍ ഹാജരാക്കി ഫീസടയ്‌ക്കേണ്ട അവസാന തീയതി ജൂലൈ മൂന്ന്…

സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയില്‍ 2018 -19 വര്‍ഷത്തിലെ ആറ് മാസ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷയും പ്രോസ്‌പെക്ടസും www.statelibrary.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 21ന് വൈകിട്ട്…