മൊബൈല്‍ ആന്റ് വെബ്ബ് ആപ്ലിക്കേഷന്‍ രംഗത്തെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത ജാവ ആന്‍ഡ്രോയിഡ് ഇന്റേണ്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിന് സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ അപേക്ഷ ക്ഷണിച്ചു. ബി.ഇ./ബി.ടെക്ക്,…

പത്തനംതിട്ട:  ഐഎച്ച്ആര്‍ഡിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം ആരംഭിക്കുന്ന പിജിഡിസിഎ, പിജിഡിഎഇ, ഡിസിഎ, ഡിഡിറ്റിഒഎ, സിസിഎല്‍ഐഎസ്, പിജിഡിഇഡി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിജിഡിസിഎ, പിജിഡിഎഇ എന്നിവയ്ക്ക് ബിരുദവും ഡിസിഎയ്ക്ക് പ്ലസ്ടുവും ഡിഡിറ്റിഒഎ, സിസിഎല്‍ഐഎസ് എന്നിവയ്ക്ക് എസ്എസ്എല്‍സിയും…

കേരള മീഡിയ അക്കാദമിയുടെ 2017 ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് ജൂണ്‍ 18 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം.  2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്. ദിനപത്രങ്ങളിലെ മികച്ച…

വയനാട്:    മീനങ്ങാടി ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 2018-19 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ് കോഴ്‌സിനുള്ള അപേക്ഷാ ഫോറം വിതരണം ആരംഭിച്ചു. ഫോണ്‍ 248330

ഇടുക്കി:   സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ എഞ്ചി. കോളേജ്, എറണാകുളം (ഫോണ്‍ 0484- 2575370, www.mec.ac.in),  കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ചെങ്ങന്നൂര്‍ (ഫോണ്‍ 0479- 2451424), www.ceconline.edu), കോളേജ് ഓഫ് എഞ്ചിനീയറിംഗ്,…

കാസർഗോഡ്: ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സ്‌കൂളുകളില്‍ ഒന്നാം വര്‍ഷ ഓക്‌സിലിയറി നഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസര്‍കോട് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്റര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ…

 കാസർഗോഡ്: ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ ബദ്രടുക്കയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന  ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഫാഷന്‍ ഡിസൈനിംഗ് എന്ന സ്ഥാപനത്തിലെ  രണ്ട് വര്‍ഷ ഫാഷന്‍ ഡിസൈനിംഗ്  സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക്  2018-19 അധ്യയന…

ജൂണ്‍ 24ന് നടത്താനിരുന്ന കെ മാറ്റ് കേരള പ്രവേശന പരീക്ഷ  ജൂലൈ എട്ടിലേക്ക് മാറ്റി.  വിശദ വിവരങ്ങള്‍ kmatkerala.in ല്‍ ലഭ്യമാണ്. കെ.മാറ്റ് കേരളയുടെ ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 25 വരെ നല്‍കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് :…

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെകണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ആരംഭിക്കുന്ന  ഡി.റ്റി.പി(മൂന്ന്മാസം), ആട്ടോകാഡ് ലെവല്‍2, മെബൈല്‍ഫോണ്‍ ടെക്‌നോളജി,ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ടാലി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫാറവും കൂടുതല്‍ വിവരങ്ങളും കണ്ടിന്യൂയിംഗ്…

സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍, ജൂണ്‍ 10നകം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്താനിരുന്ന ഡിപ്ലോമക്കാര്‍ക്കായുളള ബി.ടെക് ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷ മാറ്റി വച്ചു.  പുതിയ തീയതി പിന്നീട് അറിയിക്കും.