ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 17 ന്യൂനപക്ഷ പരിശീലന യുവജന കേന്ദ്രങ്ങളിലും 24 പരിശീലന ഉപകേന്ദ്രങ്ങളിലും ജൂലൈ ഒന്നിന് ആരംഭിക്കുന്ന വിവിധ മത്സര പരീക്ഷകളുടെ സൗജന്യ പരിശീലന ബാച്ചുകളിലേയ്ക്ക് മേയ് 19 മുതല്‍ അപേക്ഷ…

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ ആസ്ഥാന കേന്ദ്രമായ തിരുവനന്തപുരത്തും, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി, കാഞ്ഞങ്ങാട്, ആളൂര്‍ (തൃശ്ശൂര്‍), മൂവാറ്റുപുഴ, ചെങ്ങന്നൂര്‍, കോന്നി ഉപകേന്ദ്രങ്ങളിലും, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ ഞായറാഴ്ചകളിലും നടത്തുന്ന…

ഇടുക്കി:  പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന നാടുകാണി ഗവ.ഐ.റ്റി.ഐയില്‍ ഓഗസ്റ്റ് 1ന് ആരംഭിക്കുന്ന എസ്.സി.വി.റ്റി അംഗീകാരമുള്ള പ്ലംബര്‍ ബാച്ചിലേക്കും 2018-20 ഇലക്ട്രീഷ്യന്‍ ബാച്ചിലേക്കും അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പരിശീലനം…

ദേശീയ നഗര ഉപജീവനമിഷന്‍ പദ്ധതി പ്രകാരം നടപ്പാക്കുന്ന നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായുള്ള അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂര്‍ണമായും സൗജന്യമായ കോഴ്‌സിലേക്ക് മാനന്തവാടി നഗരസഭയിലെ സ്ഥിരതാമസക്കാരായ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. യോഗ്യത: വിഎച്ച്എസ്ഇ/പ്ലസ്ടു…

പുല്ലൂര്‍ ഗവ. ഐടിഐയില്‍  ജൂലൈ മാസം  നടക്കുന്ന രണ്ട്, നാല് സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍ പരീക്ഷ വിജയിച്ച ട്രെയിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പൂല്ലൂര്‍ ഐടിഐയില്‍ നിന്ന്  കോഴ്‌സ്  പൂര്‍ത്തിയായ ട്രെയിനികള്‍ അപേക്ഷാ ഫീസായ…

കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറ് എഞ്ചിനീയറിംഗ് കോളേജുകളിലെ എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 30 വൈകിട്ട് നാലു…

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്വല്‍ മീഡിയ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.  പ്ലസ് ടൂ യോഗ്യതയുളളവര്‍ക്ക് ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ്, വീഡിയോ ഗ്രാഫി, നോണ്‍ ലീനിയര്‍…

കെല്‍ട്രോണിന്റെ കോട്ടയം നാഗമ്പടത്തുളള കെല്‍ട്രോണ്‍  നോളഡ്ജ് സെന്ററില്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, എംബഡഡ് സിസ്റ്റം ടെക്‌നോളജീസ്, മെഷീന്‍ ലേണിംഗ്, ഇന്റേണ്‍ ഷിപ്പ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയാ ഡിസൈന്‍ ആന്റ് ആനിമേഷന്‍ ഫിലിംമേക്കിങ്ങ്,…

ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന സി.ഒ.ഇ ട്രേഡ് ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. ബന്ധപ്പെട്ട ഐ.ടി.ഐ. കളില്‍ നിന്നും www.det.kerala.gov.in എന്ന വെബ്‌സൈറ്റിലും ഫലം ലഭിക്കും.

ആഗസ്റ്റ് 2016-17 കാലയളവുകളില്‍ എന്‍.സി.വി.ടി അഫിലിയേഷന്‍ ഉള്ള ട്രേഡുകളില്‍ അഡ്മിഷന്‍ ലഭിച്ച ട്രെയിനികളുടെ ജൂലൈ 2018 ല്‍ നടക്കുന്ന നാലും രണ്ടും സെമസ്റ്റര്‍ റഗുലര്‍ 2013 ല്‍ അഡ്മിഷനായ പരിശീലനാര്‍ത്ഥികളുടെ 1, 2, 3,…