ചാക്ക ഐ.ടി.ഐയില്‍ 2014, 2015 അദ്ധ്യയന വര്‍ഷങ്ങളില്‍ പ്രവേശനം ലഭിച്ച ട്രെയിനികളുടെ ജനറല്‍ സ്റ്റൈപ്പന്റ് തുക തിരിച്ചറിയല്‍ കാര്‍ഡുമായെത്തി 10 ന് മുന്‍പ് വാങ്ങണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0471-2502612.
മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികളുടേയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 'സമ്പൂര്‍ണ' സ്‌കൂള്‍ മാനേജ്‌മെന്റ് പോര്‍ട്ടലില്‍ നവംബര്‍ 18 ന് മുമ്പ് നല്‍കണമെന്ന് പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ നല്‍കുന്നതിനും തിരുത്തല്‍…