ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന 1) മോഡൽ എഞ്ചിനീയറിംഗ് കോളജ്, എറണാകുളം (0484-2575370, 8547005097) www.mec.ac.in, 2) കോളജ് ഓഫ് എഞ്ചിനീയറിംഗ്, ചെങ്ങന്നൂർ (0479-2454125, 8547005032) www.ceconline.edu, 3) കോളജ് ഓഫ് എഞ്ചിനീയറിംഗ്, ചേർത്തല (0478-2553416,…

ഹയർസെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യ ഘട്ടത്തിൽ സ്ഥിര പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്‌കൂൾ/കോഴ്‌സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ അപേക്ഷ ജൂലൈ ആറ് മുതൽ ജൂലൈ ഏഴ്‌ വരെ വൈകുന്നേരം നാല്‌ മണി…

ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം പി എം ജി ജംഗ്ഷനിൽ, കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിൽ ആരംഭിക്കുന്ന ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ് സ്കിൽസ് (60 മണിക്കൂർ) എന്ന ഹ്രസ്വകാല കോഴ്സിലേക്ക് എസ്…

സംസ്ഥാനത്തെ സർക്കാർ കോളജുകളിലേക്ക് 2023-24 വർഷം ബി.എസ്.സി നഴ്സിങ് കോഴ്സിലേക്ക് കായികതാരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ഠ ഫോമിൽ ഡയറക്ടർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും…

കേരളത്തിലെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 അധ്യയന വർഷം  ബാച്ച്‌ലർ ഓഫ് ഡിസൈൻ (B.Des) കോഴ്‌സിനുള്ള പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

പ്ലസ് ടു വിദ്യാർഥികളുടെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ പ്രത്യേകമായി നടത്തും അപകട ഭീഷണി ഉയർത്തുന്ന മരച്ചില്ലകൾ മുറിക്കാതിരുന്നാൽ നടപടി പ്ലസ് വൺ പ്രവേശനം കിട്ടാത്ത മലപ്പുറം, പാലക്കാട്,  കോഴിക്കോട്, വയനാട് ജില്ലകളിലേയും മറ്റ് ജില്ലകളിലേയും വിദ്യാർഥികളുടെ വിവരങ്ങൾ…

ഇന്ത്യയിലെ ആദ്യ എ.ഐ.സി.ടി.ഇ അംഗീകൃത ദ്വിവത്സര എം.ബി.എ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാം റവന്യു വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ആരംഭിക്കും. CAT – CMAT – KMAT പരീക്ഷകളിൽ നിന്നുള്ള…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങും സംയുക്തമായി ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ്‌ പ്രിന്റിങ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള സമയം ജൂലൈ 22 വരെ നീട്ടി.…

സംസ്ഥാനത്ത് പ്ലസ് വൺ ക്‌ളാസുകൾ ജൂലൈ 5ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മെറിറ്റ് സീറ്റിൽ 2,63,688 ഉം സ്‌പോർട്‌സ് ക്വാട്ടയിൽ 3,574ഉം കമ്മ്യൂണിറ്റി ക്വാട്ടയിൽ 18,901ഉം മാനേജ്‌മെന്റ് ക്വാട്ടയിൽ 18,735ഉം…

തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ, ടൂറിസം മേഖലകളിലെ ഫുഡ് ആൻഡ് ബിവറേജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി…