സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട യുവതീ യുവാക്കൾക്ക് പ്രീമാരിറ്റൽ കൗൺസലിംഗ് ക്ലാസെടുക്കുന്നതിന് ഫാക്കൽറ്റികളുടെ അപേക്ഷ ക്ഷണിച്ചു. വിവാഹം അതിന്റെ സാമൂഹികത, വിവാഹത്തിന്റെ ധാർമ്മിക/നൈതിക/മാനവിക മൂല്യങ്ങൾ, ആരോഗ്യകുടുംബ ജീവിതം, മാനുഷിക ബന്ധങ്ങൾ,…

2021-ലെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിലേക്ക് താൽക്കാലിക ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. മുസ്ലീം മതവിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. കേന്ദ്ര/സംസ്ഥാന/യൂണിയൻ ടെറിട്ടറി/പി.എസ്.യു/ സ്വയംഭരണ സ്ഥാപനങ്ങൾ/ഓട്ടോണമസ്…

കാര്യവട്ടം സർക്കാർ കോളേജിൽ അറബിക് ഗസ്റ്റ് ലക്ചററുടെ താൽക്കാലിക ഒഴിവുണ്ട്. കൊല്ലം ഡെപ്യൂട്ടി ഡയറക്‌ട്രേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തവർ അസൽ സർട്ടിഫിക്കറ്റുകളുമായി 21ന് രാവിലെ 11ന് ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ:…

ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ വിവധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കണ്ണനല്ലൂർ(കൊല്ലം) കേന്ദ്രത്തിൽ ക്ലർക്കിന്റെയും, തലശ്ശേരി കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററിന്റെയും ഓരോ ഒഴിവുകളാണുള്ളത്. ക്ലർക്കിന് എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ ഓപ്പറേറ്ററിന് പ്ലസ്…

ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ വിവധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കണ്ണനല്ലൂർ(കൊല്ലം) കേന്ദ്രത്തിൽ ക്ലർക്കിന്റെയും, തലശ്ശേരി കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററിന്റെയും ഓരോ ഒഴിവുകളാണുള്ളത്. ക്ലർക്കിന് എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ ഓപ്പറേറ്ററിന് പ്ലസ്…

കാസര്‍ഗോഡ്:  ബേഡഡുക്ക ഗ്രാമ പഞ്ചായത്തില്‍ പാലിയേറ്റീവ് നേഴ്‌സായി ജോലി ചെയ്യാന്‍ അവസരം. അഭിമുഖം ജനുവരി 21 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. എ എന്‍ എം/ ജെ പി എച്ച്…

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ രണ്ട് ഡാറ്റാ എന്‍ട്രി ട്രെയിനികളുടെ ഒഴിവുണ്ട്. ബി.കോം ബിരുദവും, ടാലി സോഫ്റ്റ്‌വെയറില്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ജനുവരി 18 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നടക്കും.…

കാസര്‍ഗോഡ് കയ്യൂര്‍ ഗവ ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, മെക്കാനിക്ക് ഡീസല്‍, വെല്‍ഡര്‍, റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ് ടെക്‌നീഷ്യന്‍ എംപ്ലോയബിലിറ്റി സ്‌കില്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സട്രക്ടര്‍മാരുടെ ഒഴിവുണ്ട്.കൂടിക്കാഴ്ച ജനുവരി…

കുടുംബശ്രീ കേരള ചിക്കന്‍ ബ്രോയിലര്‍ പ്രൊഡ്യൂസര്‍ കമ്പനി മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27, വൈകുന്നേരം 5 മണി.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralachicken.org.in 

കാസര്‍കോട് ഗവ. കോളേജില്‍ മലയാളം വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജനുവരി 27 ന് രാവിലെ 10.30 ന് കോളേജില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദമാണ് യോഗ്യത.…