ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ പ്രമുഖ സ്വകാര്യ കമ്പനികളുടെ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജനുവരി 23 രാവിലെ 10ന് അഭിമുഖം നടത്തുന്നു. ബ്രാഞ്ച് റിലേഷന്‍ഷിപ് എക്സിക്യുട്ടിവ്, ബിസിനസ്സ് ഡെവലപ്മെന്റ് മാനേജര്‍, ബ്രാഞ്ച്…
സായുധസേനയിലും അർധ സൈനിക പോലീസ് വിഭാഗത്തിലും ചേരാൻ ആഗ്രഹിക്കുന്ന 17-26 വയസ് പ്രയമുള്ള പട്ടിക ജാതി വിഭാഗത്തിൽ പെട്ട എസ്.എസ്.എൽ.സിയോ ഉയർന്ന യോഗ്യതകളോ ഉള്ള യുവതീയുവാക്കൾക്ക് പട്ടികജാതി വികസന വകുപ്പ് സൗജന്യ പരിശീലനം നൽകുന്നു.…
സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനില്‍ (കുടുംബശ്രീ) അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനം നടത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ചട്ടപ്രകാരമുള്ള അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് ജില്ലയില്‍ ഒരൊഴിവാണുള്ളത്. ശമ്പള…
കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല വനിതാ ഹോസ്റ്റലുകളില്‍ പ്രതിമാസം 16,500/- രൂപ വേതനത്തോടെ കരാര്‍ വ്യവസ്ഥയില്‍ മേട്രണ്‍ (വനിത) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി ജനുവരി- ന് രാവിലെ 11 -ന് സര്‍വകലാശാല…
കേരള പബ്ലിക്‌സര്‍വ്വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലാ സഹകരണ ബാങ്കില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് (കാറ്റഗറി നം. 242/2015) 11.06.2016 ല്‍ നടത്തിയ ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക…
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കോട്ടയം ജില്ലയില്‍ ഡയറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിക്കുന്ന സെന്റര്‍ ഫോര്‍ ഇംഗ്ലീഷിലേയ്ക്ക് ട്യൂട്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ബാംഗ്ലൂര്‍/ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗേജ് യൂണിവേഴ്സിറ്റി ഹൈദരാബാദില്‍…
സൗദി അറേബ്യയിലെ അല്‍ മൗവാസാത് ആശുപത്രിയിലേയ്ക്ക് നേഴ്സുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്സി നഴ്സിങ് അഥവാ ജി.എന്‍.എം യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളള വനിതകള്‍ക്ക് അപേക്ഷിക്കാം. ഒഴിവുകള്‍ 100. ജനുവരി 25നുമുന്‍പ് www.norkaroots.net -എന്ന…
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പ് തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ നൂറോളം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ട് നിയുക്തി 2018 എന്ന ബാനറില്‍ എറണാകുളം മേഖലാ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ജനുവരി 20 കാലടി…
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കു വേണ്ടി മാറ്റ്‌ലാബ് പരിശീലനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സി-ഡിറ്റിന്റെ തിരുവനന്തപുരത്തുള്ള സൈബര്‍ശ്രീ സെന്ററില്‍ നടക്കുന്ന നാല് മാസ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍…
സായുധസേനയിലും അര്‍ദ്ധസൈനിക പോലീസ് വിഭാഗങ്ങളിലും ചേരാന്‍ ആഗ്രഹിക്കുന്ന 17നും 26നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സിയോ ഉയര്‍ന്ന യോഗ്യതകളോ ഉള്ള യുവതീ യുവാക്കള്‍ക്ക് പട്ടികജാതി വകസന വകുപ്പ് സൗജന്യ പരിശീലനം നല്‍കുന്നു. സര്‍ക്കാര്‍…
