കേരള സര്‍ക്കാര്‍ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ശുദ്ധജലവിതരണ പദ്ധതിയായ ജലനിധിയുടെ കണ്ണൂര്‍ റീജിയണല്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസിനുകീഴില്‍ വയനാട് ജില്ലയില്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് കണ്‍സള്‍ട്ടന്‍സി വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.…
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ രണ്ട് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് ബി.ഇ/ ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും…
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കു വേണ്ടി മാറ്റ്ലാബ് പരിശീലനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സി-ഡിറ്റിന്റെ തിരുവനന്തപുരത്തുള്ള സൈബർശ്രീ സെന്ററിൽ നൽകുന്ന നാലു മാസത്തെ പരിശീലനത്തിന് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ്, ഐ.ടി., അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നി…
പെരിയ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച ഈ മാസം 22 ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 60…
ചെമ്മനാട് വെസ്റ്റ് ഗവ.യു.പി.സ്കൂളില്‍ ഹിന്ദി അധ്യാപക (യു.പി.എസ്.എ)-(ദിവസവേതനാടിസ്ഥാനം), പിഡി അധ്യാപക (യു.പി.എസ്.എ), പി.ടി.എ അക്കൗണ്ടന്റ് കം ഓഫീസ് അസിസ്റ്റന്റ് എന്നി തസ്തികകളിലേക്ക് മാസവേതനാടിസ്ഥാനത്തിലും ഓരോ ഒഴിവുകള്‍ വീതമുണ്ട്. കൂടിക്കാഴ്ച ഈ മാസം 22ന് രാവിലെ…
കൊച്ചി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കു വേണ്ടി മാറ്റ്ലാബ് പരിശീലനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സി-ഡിറ്റിന്റെ തിരുവനന്തപുരത്തുള്ള സൈബര്‍ശ്രീ സെന്ററില്‍ വച്ച് നല്കുന്ന നാലു മാസത്തെ പരിശീലനത്തിന് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ്…
കാക്കനാട്: മുവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിലെ പട്ടികജാതി വനിതകള്‍ക്കായി ഗാന്ധിഗ്രാം ഡെവലപ്മെന്റ് സൊസൈറ്റി നെല്ലാട് നടത്തുന്ന സ്റ്റൈപ്പന്റോടു കൂടിയ ആറു മാസത്തെ തയ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 നും 30 നും…
തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാന്‍സര്‍ കെയര്‍ യൂണിറ്റില്‍ ഹോമിയോപ്പതിക് കണ്‍സള്‍ട്ടന്റ് ആയി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിന് ജനുവരി 23ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. യോഗ്യത : ബി.എച്ച്.എംഎസ്,…
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കോട്ടയം ജില്ലയില്‍ ഡയറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിക്കുന്ന സെന്റര്‍ ഫോര്‍ ഇംഗ്ലീഷിലേയ്ക്ക് ട്യൂട്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ബാംഗ്ലൂര്‍/ഇംഗ്ലീഷ് ആന്റ് ഫോറിന് ലാംഗേജ് യൂണിവേഴ്സിറ്റി ഹൈദരാബാദില്‍…
വിദ്യാഭ്യാസ വകുപ്പില്‍ എച്ച് എസ് എ (നാച്ചുറല്‍ സയന്‍സ്) നേരിട്ടുളള നിയമനം (കാറ്റഗറി നം. 659/2012) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരും ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ യോഗ്യത തെളിയിച്ചവരുമായ …
