പുരാവസ്തു വകുപ്പില്‍ 42500-87000/- ശമ്പള സ്‌കെയിലില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഒരു ഒഴിവിലേക്കും 39500-83000/- ശമ്പള സ്‌കെയിലിലുള്ള അസിസ്റ്റന്റ് എഞ്ചിനീയറുടെ രണ്ട് ഒഴിവിലേക്കും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന…
കാക്കനാട്: സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള എറണാകുളം മഹിളാ മന്ദിരത്തിലെ താമസക്കാര്‍ക്ക് അധിക പരിചരണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷ മിഷന്‍ കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.…
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 2018 ജനുവരിയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കോഴ്‌സിന്റെ കാലാവധി. കാസര്‍ഗോഡ് ജില്ലയിലെ പുലിക്കുന്ന് ബോസ്…
ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ന്യൂനപക്ഷ യുവാക്കള്‍ക്കുള്ള തിരുവനന്തപുരം, കരുനാഗപ്പള്ളി പരിശീലന കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ ഓരോ ഒഴിവുണ്ട്. യോഗ്യത : പ്ലസ് ടു, ഡി.സി.എ. കരാറടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍…
കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ യു.ജി.സി വ്യവസ്ഥകള്‍ക്ക് അനുസൃതമായിരിക്കും. പ്രവൃത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ബയോഡേറ്റ ഡിസംബര്‍ 30 നകം ഗവ.…
കളരിപ്പയറ്റ്, മൗണ്ടനീയറിംഗ് എന്നീ കായിക ഇനങ്ങളില്‍ 2010-14 വര്‍ഷങ്ങളിലെ ഒഴിവുകളില്‍ അര്‍ഹരായ പുരുഷ/വനിത കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിന് ഡിസംബര്‍ 15 വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷകള്‍ പൊതുഭരണ…
കേരള പുരാവസ്തു വകുപ്പ് സൂക്ഷിക്കുന്ന പുരാതന നാണയ ശേഖരങ്ങളുടെ സമഗ്രമായ ഡോക്യുമെന്റേഷന്‍ നടത്തുന്നതിനുള്ള പ്രോജക്ടിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റിസര്‍ച്ച് അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളിലാണ് നിയമനം.…
കോട്ടയം ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സൂപ്പര്‍വൈസര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ ഒരു താത്കാലിക ഒഴിവു നിലവിലുണ്ട്. യോഗ്യത എസ്.എസ്.എല്‍.സി പാസായിരിക്കണം. ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്നും മൂന്ന് വര്‍ഷത്തെ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്…
ആന്റണി ജോണിന്റെ കുടുംബത്തിന് തൊഴില്‍ മന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കി ആനുകൂല്യങ്ങള്‍ അര്‍ഹര്‍ക്ക് നല്‍കാന്‍ പദ്ധതികളിലെ നിയമങ്ങള്‍ക്കപ്പുറത്ത് മാനുഷിക മുഖവുമായി തൊഴിലും നൈപുണ്യവും വകുപ്പ്. ഇക്കഴിഞ്ഞ ജൂണ്‍ 11-ന് അറബിക്കടലില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്ന…
ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) 2018 ഫെബ്രുവരി 25ന് നടത്തും. പ്രോസ്‌പെക്ടസും സിലബസും എല്‍.ബി.എസ്…
