കൊച്ചി: ജനന സമയത്ത് സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയിലൂടെ സൗജന്യ ചികിത്സക്ക് സൗകര്യം. പ്രതിവര്‍ഷം 2000 കുട്ടികളാണ് സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്നത്. നിലവില്‍ എട്ടുവയസുവരെ പ്രായമുള്ള കുട്ടികളുടെ ശസ്ത്രക്രിയക്ക്…
തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസുമായി സഹകരിച്ച് ജില്ലയിലെ ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്കായി മാർച്ച് 4ന് വളപട്ടണം ടൗൺ സ്‌പോർട്‌സ് ക്ലബ്ബ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം…
സർക്കാർ ആശുപത്രികളിൽ മികച്ച സൗകര്യങ്ങളൊരുക്കി രോഗീ സൗഹൃദവും മികവിന്റെ കേന്ദ്രങ്ങളുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന ആർദ്രം ദൗത്യത്തിന്റെ ഭാഗമായി മെഡിക്കൽ കോളേജുകൾക്ക് 11.8666 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യ വകുപ്പ്…
വേനൽക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ എ.അലക്‌സാണ്ടർ ഉത്തരവിട്ടു. 1958-ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24(3) പ്രകാരം പൊതുജനതാല്പര്യാർഥമാണ്…
ചില്ലറ മരുന്നു വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഷെഡ്യൂള്‍ എച്ച്, എച്ച് 1 വിഭാഗത്തില്‍പെടുന്ന മരുന്നുകളുടെ വില്‍പ്പന ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് റൂള്‍സ് 1945 - ലെ വ്യവസ്ഥകള്‍ പ്രകാരം കര്‍ശന നിയന്ത്രണങ്ങള്‍ക്കു വിധേയമായിരിക്കണമെന്ന് ഡ്രഗ്‌സ്…
കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്ന 170 ആശുപത്രികളിലായി 830 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതായി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആശുപത്രികള്‍ക്കുള്ള കായകല്‍പ് അവാര്‍ഡ് വിതരണ ചടങ്ങ് ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. താലൂക്ക്,…
മൂത്രക്കല്ലിനും, അതിനെത്തുടര്‍ന്നുണ്ടാകുന്ന വേദന, മൂത്രക്കടച്ചില്‍ എന്നിവയ്ക്കും 20-60 വയസ് പ്രായമുളളവര്‍ക്ക് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ ഒ.പി. നമ്പര്‍ ഒന്നില്‍ ഗവേഷണാടിസ്ഥാനത്തില്‍ ചൊവ്വ, വെളളി ദിവസങ്ങളില്‍ രാവിലെ മുതല്‍ ഉച്ചയ്ക്ക് 12.30 വരെ…
* ജില്ലാതല ഉദ്ഘാടനം അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിൽ നടന്നു * ഒന്ന് മുതൽ 19 വരെ പ്രായമുള്ള കുട്ടികൾ ഉച്ചഭക്ഷണം കഴിഞ്ഞ് ഗുളികചവച്ചരച്ച് കഴിക്കണം ദേശീയ വിര വിമുക്ത ചികിത്സാ പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ ഒന്ന്…
വളര്‍ത്തു നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തുന്ന കാലാവധി മാര്‍ച്ച് 31 വരെ നീട്ടി. ഡിസംബര്‍ ഒന്നു മുതല്‍ ജനുവരി ഒന്നു വരെയാണ് സമഗ്ര പേവിഷ പ്രതിരോധ കുത്തിവയ്പ് കാലയളവ്. വളര്‍ത്തു നായ്ക്കളുടെയും അവയുടെ…
കോട്ടയം ജനറല്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തില്‍ പക്ഷാഘാത ചികിത്സ ആരംഭിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി നാലര മണിക്കൂറിനുളളില്‍ എത്തിക്കുന്ന രോഗികള്‍ക്ക് സി.റ്റി സ്‌കാന്‍ ചെയ്ത് രക്തസ്രാവം ഇല്ല എന്നുറപ്പാക്കിയതിനു ശേഷം ആള്‍ട്ടിപ്‌ളേസ് എന്ന…