സംസ്ഥാനത്ത് പട്ടയ വിതരണം 13ന് ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലാണ് തുടക്കം. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ മന്ത്രിയുടെ ചേംബറിൽ നടന്ന റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. അർഹതപ്പെട്ട പരമാവധി പേർക്ക് പട്ടയം നൽകണമെന്ന്…

ആലപ്പുഴ: കലോത്സവത്തിലെത്തുന്ന സ്ത്രീകളുടെ സുരക്ഷയും ബോധവത്കരണവും ഉറപ്പാക്കാനായി കുടുംബശ്രീ ജില്ല മിഷന്റെ കീഴിലുള്ള സ്‌നേഹിതയുടെ ജൻഡർ ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തനം ആരംഭിച്ചു. ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂളിലാണ് സ്‌നേഹിതയുടെ പ്രവർത്തനം. അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും…

ആലപ്പുഴ: ആലപ്പുഴയിൽ നടക്കുന്ന 59മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന വിദ്യാർഥികളുടെയും സ്‌ത്രീകളുടെയും സുരക്ഷ ഒരുക്കാൻ പിങ്ക് പോലീസും. ജില്ലാ പോലീസിന്റെ പിങ്ക് പോലീസ് ഉദ്യോഗസ്ഥരാണ് പിങ്ക് പൊലീസ് വാഹനത്തിൽ നിരീക്ഷണത്തിന് ഇറങ്ങിയിരിക്കുന്നത്. കലോത്സവ…

കുട്ടികളുടെ വീടുകളിലും നാട്ടിലെ കടകളിലുമുള്ള പാഴ് വസ്തുക്കള്‍ ശേഖരിച്ച് വിറ്റ വകയില്‍ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ദുരിതബാധിതരോടൊപ്പം ഞങ്ങളുമുണ്ട് എന്ന സന്ദേശം നല്‍കിയിരിക്കുകയാണ് കരിച്ചേരി ഗവ.യു.പി സ്‌കൂളിലെ കുട്ടികള്‍. ജില്ലാ…

ആലപ്പുഴ: 59മത് സംസ്ഥാന കലോൽസവം കാണാൻ വിദേശികളും. ബെൽജിയത്തിൽ നിന്നുള്ള സംഘമാണ് ആലപ്പുഴയിൽ എത്തിയിരിക്കുന്നത്. ഇത്രയും നിറങ്ങളുള്ള കൗമാര ആഘോഷം ഇതാദ്യമായാണ് കാണുന്നതെന്ന് ബെൽജിയം ദമ്പതികളായ ലീനും ജാനും പറയുന്നു. ആലപ്പുഴ സെന്റ്‌ ജോസഫ്‌സ്…

ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവവേദി യിൽ കയ്യടി നേടി എസ് ഡി വി സെന്റീനറി ഹാളിൽ നടക്കുന്ന കേരള സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ചിത്രപ്രദർശനം. സംസ്ഥാന വിമുക്തി മിഷനു വേണ്ടി ആലപ്പുഴ…

പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുകയെന്ന നയസമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജൻ നിയമസഭയിൽ അറിയിച്ചു. എം സ്വരാജ് എം.എൽ.എ നൽകിയ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന്റെ അധീനതയിൽ…

ഖാദി മേഖലയിൽ  1700 ഓളം പേർക്ക് പുതുതായി തൊഴിലവസരം ലഭ്യമാക്കിയിട്ടുണ്ടെന്നും ഇപ്പോൾ നിലവിൽ ഖാദി ക്ഷേമനിധി ബോർഡിലെ അംഗത്വ പ്രകാരം 14733  തൊഴിലാളികൾ ഖാദിമേഖലയിൽ ജോലി ചെയ്തുവരുന്നുണ്ടെന്നും വ്യവസായമന്ത്രി ഇ.പി ജയരാജൻ നിയമസഭയിൽ അറിയിച്ചു.…

പട്ടികജാതി വികസന വകുപ്പിന്റെ ഡോ. ബി. ആർ. അംബേദ്കർ മാധ്യമ പുരസ്‌കാരങ്ങൾ മന്ത്രി എ. കെ. ബാലൻ വിതരണം ചെയ്തു. പിന്നാക്ക വിഭാഗത്തിൽ നിന്ന് വളർന്നു വന്ന് ലോകപ്രശസ്തനായ അംബേദ്കറിനെക്കുറിച്ച് യുവതലമുറ പഠിക്കണമെന്ന് മന്ത്രി…

പണിയൻ സമുദായം തലമുറകളായി കൈവശം വെച്ചിട്ടുള്ള ഭൂമിക്ക്  പട്ടയം നൽകണം - നിയമസഭാസമിതി വയനാട് ജില്ലയിലെ പണിയൻ സമുദായം തലമുറകളായി കൈവശം വെച്ചിട്ടുള്ള ഭൂമിക്ക് പട്ടയം നൽകണമെന്നും വനാവശകാശനിയമപ്രകാരം ലഭിച്ച ഭൂമിയുടേയും നിലവിൽ ഇവരുടെ…