പ്രളയം മുതൽ ഭരണഘടന വരെ: പുതുമ നിറഞ്ഞ് ഇംഗ്ലീഷ് സ്‌കിറ്റ് ആലപ്പുഴ: പെട്രോളിനും ഡീസലിനും കുത്തനെ വിലയുയരുന്നത് ചോദ്യം ചെയ്തും ഭരണ ഘടനയുടെ സംരക്ഷകർ തന്നെ അതു നശിപ്പിക്കുന്നതും ചൂണ്ടിക്കാട്ടി പുതുമ നിറഞ്ഞ പ്രമേയങ്ങളുമായി…

പ്രകൃതിയോട് ഇണങ്ങി ജീവിക്കണമെന്ന സന്ദേശവുമായി സംസ്ഥാന വനം വകുപ്പ് ആലപ്പുഴ:സംസ്ഥാന വനം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തേക്കടിയിലെ പെരിയാർ കടുവ സങ്കേതത്തിൽ നിന്നുമുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കലോത്സവത്തിന്റെ പ്രധാന വേദിയായ ലിയോ…

കലോത്സവം കാണാൻ എത്തിയവരുടെ മനസ്സ് കീഴടക്കി കണ്മണി ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മാറ്റുരച്ചു ഉന്ന ത വിജയം കൈവരിക്കാൻ ശാരിരിക വൈകല്യം ഒരു തടസ്സമല്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് മാവേലിക്കര സ്വദേശിയും ഭിന്നശേഷിക്കാരിയുമായ കണ്മണി. കഴിഞ്ഞ അഞ്ചുവർഷമായി…

അമ്പലപ്പുഴ : അരൂർ മുതൽ ആറാട്ടുപുഴ തെക്ക് വരെയുള്ള തീരദേശ റോഡിനായി 500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എല്ലാവരും സഹകരിച്ചാൽ അത് യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നും പൊതുമരമത്ത്-രജിസ്ട്രഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ. സംസ്ഥാന ഫിഷറീസ്…

നാടിന്റെ വികസന മുന്നേറ്റങ്ങൾക്കൊപ്പം നിൽക്കുന്ന കേരള ജനതയ്ക്ക് ബിഗ് സല്യൂട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ മുന്നേറ്റത്തോടൊപ്പം ജനങ്ങളുണ്ട് എന്നാണ് ഉദ്ഘാടന പരിപാടിക്കെത്തിയ ജനസഞ്ചയം…

കണ്ണൂർ കാലങ്ങളായി കാത്തുവെച്ച സ്വപ്ന സാക്ഷാത്കാരമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നാടിന് സമർപ്പിച്ചു. ആദ്യ വിമാനം അബൂദബിയിലേക്കുള്ള എയർ ഇന്ത്യ എക്പ്രസിന്റെ ബോയിംഗ് 737 വിമാനം ഞായറാഴ്ച രാവിലെ പത്തു മണിക്ക് മുഖ്യമന്ത്രി പിണറായി…

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് (ഡിഎസ്‌സിി) സെന്ററും 122 ടെറിട്ടോറിയൽ ആർമി ബറ്റാലിയനും സന്ദർശിച്ചു. രാവിലെ 8.30ഓടെ ഡിഎസ്സിയിലെത്തിയ മുഖ്യമന്ത്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് കേന്ദ്രത്തിലെ നവീകരിച്ച കാന്റീൻ,…

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങുകളുടെ തത്സമയ ദൃശ്യങ്ങൾ മുഖ്യമന്ത്രിയുടെ ഫേസ്ബുക് പേജ് (facebook.com/CMOKerala), ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഫേസ്ബുക് പേജ് (facebook.com/keralainformation) അതുപോലെ PRD Live മൊബൈൽ ആപ്പ് എന്നിവയിലൂടെയും കാണാവുന്നതാണ്.…

ആലപ്പുഴ: കലോത്സവത്തിന്റെ നടത്തിപ്പുകാരന്റെ റോളിലായിരുന്നു ഇന്നലെ പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ. കലോൽസവം സ്വാഗതസംഘം അധ്യക്ഷനായ മന്ത്രി അതിരാവിലെ തന്നെ പ്രധാന വേദിയായ ലിയോതേർട്ടീന്തിലെത്തി അവിടുത്തെ സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് വിവിധ വേദികളിലും അദ്ദേഹം സന്ദർശനം നടത്തി.…

ആലപ്പുഴ : മലയാളിയുടെ സന്തോഷത്തിന്റെ പ്രതീകമായിമാറിയ സന്തോഷ സെൽഫികൾ ആലപ്പുഴയിൽ നടക്കുന്ന 59ആമത് കലോത്സവവേദിയും കീഴടക്കുന്നു. എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം സന്തോഷ സെൽഫി മാത്രം. അതിന് മത്സരാർത്ഥികൾ എന്നോ അധ്യാപകരെന്നോ കാണികളെന്നോ വേർതിരിവില്ല.…