ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളെയും രാജ്യത്തെ നിയമങ്ങളെയും സംബന്ധിച്ച് സാധാരണക്കാരിൽ അവബോധം ഉണ്ടായാലേ മനുഷ്യാവകാശ ദിനാചരണത്തിന് പ്രസക്തിയുള്ളുവെന്ന് ഗവർണർ ജസ്റ്റിസ് പി. സദാശിവം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരത്ത് വി. ജെ. ടി. ഹാളിൽ…
* സദ്ഭരണ മേഖലാ സമ്മേളനം തുടങ്ങി പൗരസമൂഹത്തിന്റെ സജീവമായ ഇടപെടലിലൂടെ ജനാധിപത്യസ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയാലെ സദ്ഭരണം സാധ്യമാവൂ എന്ന് ഗവർണർ പി.സദാശിവം പറഞ്ഞു. പൗരസമൂഹത്തിന്റെ ഇടപെടൽ അനുവദിക്കുന്നതിനുള്ള സമ്മതം നമ്മുടെ ഉള്ളിൽനിന്ന് തന്നെ ഉയർന്നുവരേണ്ട നവീകരണമാണെന്നും…
വൈദ്യുതവാഹനസംബന്ധമായ ഗവേഷണങ്ങൾക്കും ഉത്പാദനത്തിനും അവസരമൊരുക്കാൻ ലോകോത്തര നിലവാരമുള്ള മികവിന്റെ കേന്ദ്രം സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈദ്യുതവാഹനനയം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതവാഹനനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ…
ശബരിമല: ഏകദേശം മൂന്ന് വര്‍ഷംമുമ്പാണ് ആനന്ദ് ശബരിമല കയറുന്നത് അയ്യപ്പന്റെ ഗോപാലകനാവാന്‍. അന്നുമുതല്‍ ഇന്നുവരെ സന്നിധാനം ഗോശാലയുടെ മേല്‍നോട്ടക്കാരനാണ് പശ്ചിമബംഗാള്‍ ഉത്തര്‍ഗോപാല്‍നഗര്‍ സ്വദേശിയായ ആനന്ദ് സാമന്ത. വര്‍ഷത്തില്‍ ഒരുമാസം നാട്ടില്‍ പോകുന്നതൊഴിച്ചാല്‍ പൈക്കളെമേച്ചും, കുളിപ്പിച്ചും,…
സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകള്‍ സഹകാരി സൗഹൃദ ഓഫീസുകളായി മാറണമെന്ന് ടൂറിസം-സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ സംഘം അസി. രജിസ്ട്രാര്‍ ജനറല്‍ ഓഫീസ് താമരശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ സംഘങ്ങളുടെ…
കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നാളികേര കൃഷിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് എല്ലാ പഞ്ചായത്തുകളിലും കേരഗ്രാമം പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം…
സംസ്ഥാനത്തിന്റെ തനത് പാനീയമെന്ന നിലയില്‍ നീര അന്താരാഷ്ട്ര നിലവാരത്തില്‍ തയ്യാറാക്കി പുതിയ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍. നാളികേര വികസന കോര്‍പ്പറേഷന്‍ എലത്തൂരില്‍ സ്ഥാപിച്ച നീര പ്ലാന്റ് ഉദ്ഘാടനം…
പ്രകൃതി മൂലധന സംരക്ഷണമാണ് ഹരിത കേരള മിഷന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നും ചിറകളും ,കാവുകളും കുളങ്ങളും ,അരുവികളുമൊക്കെ നാടിന്റെ നന്മകളാണെന്നും കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു, കൃഷി വകുപ്പ്…
അവസാന ദിനം വിന്യസിച്ചത് 1500 പേലീസുകാരെ ആലപ്പുഴ: കഴിഞ്ഞ മൂന്ന് ദിവസമായി ജില്ലയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പഴുതടച്ച സുരക്ഷയാണ് പോലീസ് ഒരുക്കിയതെന്ന് ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ പറഞ്ഞു. കലോത്സവത്തില്‍…
ആലപ്പുഴ: പ്രളയാനന്തരം ഉയർത്തെഴുന്നേറ്റ കുട്ടനാടിന്റെ കായൽ സൗന്ദര്യം നുകരാനായി സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴിൽ ആരംഭിച്ച പ്രത്യേക ബോട്ട് സർവ്വീസ് കലോത്സവ നഗരിയിലെത്തുന്നവരിൽ ആവേശമുണർത്തുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവർ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ…
