കൊച്ചി: ആഗസ്റ്റിലെ പ്രളയത്തെ തുടര്‍ന്ന് നിശ്ചലമായ സംസ്ഥാനത്തെ ടൂറിസം മേഖല വീണ്ടും സജീവമാകുന്നു. യു കെയില്‍ നിന്നുള്ള ആയിരത്തിനടുത്ത് വിനോദ സഞ്ചാരികളുമായി മൂന്ന് ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകളാണ് ഇന്നലെയും ഇന്നുമായി നെടുമ്പാശ്ശേരിയിലെത്തിയത്. കപ്പല്‍ മാര്‍ഗവും വിദേശ…

ആലപ്പുഴ: ജില്ലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനായി ജില്ല ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ആലപ്പി വാട്ടർചലഞ്ച് എന്ന പദ്ധതിക്ക് തുടക്കമായി. ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ പദ്ധതിയുടെ മേധാവി മുരളി തുമ്മരുകുടി ജനീവയിൽ നിന്നും ഫേസ്ബുക്ക് ലൈവിലുടെ പദ്ധതി…

ലോകത്ത് ഒരിടത്തും ക്ഷേത്രങ്ങളിൽ ക്രിസ്ത്യാനികൾ ജോലിചെയ്യുന്നില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതവും നാടിനെ രണ്ടായി വിഭജിക്കാനുള്ള ശ്രമങ്ങളുടെ ഭാഗവുമാണെന്നു മന്ത്രി പറഞ്ഞു.  തിരുവനന്തപുരം കളക്ടറേറ്റിൽ വനിതാ മതിൽ ക്യാമ്പെയ്‌നിന്റെ സംഘാടക…

സംസ്ഥാനത്ത് രൂപീകൃതമാകുന്ന സംസ്ഥാന ഭക്ഷ്യക്കമ്മീഷൻ അംഗങ്ങളുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് തസ്തികകളാണുള്ളത്. 65 വയസാണ് പ്രായപരിധി. തിരുവനന്തപുരത്തായിരിക്കും നിയമനം. സംസ്ഥാന സർക്കാർ നിയോഗിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി തയാറാക്കുന്ന പാനലിൽ നിന്നായിരിക്കും നിയമനം. അപേക്ഷകർ…

59ാം സംസ്ഥാന സ്‌കൂൾ കലോൽസവത്തിലെ 46 സ്റ്റേജിതര മത്സരങ്ങളുടെ സൃഷ്ടികളും സ്‌കൂൾ വിക്കിയിൽ ലഭ്യമാക്കി. www.schoolwiki.in എന്ന പോർട്ടലിൽ 'കലോൽസവ സൃഷ്ടികൾ'  എന്ന പേജിലൂടെ വരകൾ, രചനകൾ എന്ന വിഭാഗങ്ങളിൽ വിവിധ ഗ്രേഡുകൾ ലഭിച്ച സൃഷ്ടികൾ അവയുടെ…

2018ലെ കേരളാ മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ബിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അവതരിപ്പിച്ചു.  ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാൻ നിയമസഭ തീരുമാനിച്ചു.  നഗരഗതാഗതവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ…

മലയാള ഭാഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മത്സരപരീക്ഷകൾ നടത്തിവരുന്നതെന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. എൽ.ഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് തുടങ്ങിയ…

 * നിസാൻ ഡിജിറ്റൽ ഹബിന്റെ ഉദ്ഘാടനം നിർവഹിച്ചു രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാകാനുള്ള കുതിപ്പിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിസാൻ ഡിജിറ്റൽ ഹബിന്റെ ഉദ്ഘാടനം ടെക്‌നോപാർക്ക് ഫേസ് 3 യിൽ…

എൽ.പി, യു.പി സ്‌കൂളുകളെക്കൂടി ഉൾപ്പെടുത്തി കേരളത്തിലെ എല്ലാ സ്‌കൂളുകളെയും അടുത്ത പ്രവേശനോത്സവത്തിനു മുൻപായി ഹൈടെക്കാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. അടുത്ത അധ്യായന വർഷത്തോടെ പൊതു വിദ്യാലയങ്ങളിലെ പഠന നിലവാരവും അന്താരാഷ്ട്ര നിലവാരത്തിലേക്കു…

പഠിക്കാനുള്ള അവകാശമാണ് ഏറ്റവും വലിയ മനുഷ്യാവകാശമെന്നും അത് നിഷേധിച്ചതു കൊണ്ടാണ് പലരും സമൂഹത്തിൽ പിന്തള്ളപ്പെട്ടതെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. മതനിരപേക്ഷമായ ഭരണകൂടമുണ്ടായപ്പോൾ എല്ലാർക്കും പഠനമെന്നത് സാധ്യമായി. തിരുവനന്തപുരത്ത് തൈക്കാട് പി.ഡബ്ല്യു.ഡി.  റെസ്റ്റ്…