വിശ്വാസത്തെ വക്രീകരിച്ച് വർഗീയവത്ക്കരിക്കുന്നവരെ കരുതിയിരിക്കണമെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി ഡോ. കെ. ടി. ജലീൽ പറഞ്ഞു. ന്യൂനപക്ഷ ദിനാചരണത്തിന്റേയും നവീകരിച്ച പരാതി സമർപ്പണ സംവിധാനത്തിന്റേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിശ്വാസങ്ങളെയും മാനിക്കാൻ കഴിയണം. മനുഷ്യമനസുകളിൽ…
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷം ഹെക്ടര്‍ സ്ഥലത്തേക്ക് പുതുതായി നെല്‍കൃഷി ആരംഭിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ അന്നശ്ശേരി…
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ കര്‍മ്മപരിപാടികളുടെ ഭാഗമായി ജില്ലയില്‍ പട്ടയമേള നടത്തി. 1504 പട്ടയങ്ങളാണ് പരിപാടിയില്‍ വിതരണം ചെയ്തത്. ടൗണ്‍ഹാളില്‍ റവന്യൂ-ഭവനനിര്‍മ്മാണവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പട്ടയമേള ഉദ്ഘാടനം ചെയ്തു. കേരള ഭൂപരിഷ്‌കരണ നിയമം പ്രാബല്യത്തില്‍…
ജൂണ്‍ മാസത്തോടു കൂടി എല്ലാ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇതിനായി അതത് ജില്ലാ കലക്ടര്‍മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധചെലുത്തണമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഒരു ലക്ഷത്തോളം…
ഫെബ്രുവരി പകുതിയോടെ കേരളബാങ്ക് യാഥാർത്ഥ്യമാകുമെന്ന് കരുതുന്നതായി സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സഹകരണ ബാങ്കിന്റെ ആധുനിക ബാങ്കിംഗ് സേവനങ്ങൾ മാസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയെ ആധുനികമാക്കി മുന്നോട്ടു…
ആലപ്പുഴ: പ്രളയനാന്തരം സംസ്ഥാനത്ത് രൂക്ഷമായി ബാധിച്ചേക്കാവുന്ന വിലക്കയറ്റത്തെ ജനകീയ സര്‍ക്കാര്‍ ചെറുത്ത് തോല്‍പ്പിച്ചെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഡിസംബര്‍ 14 മുതല്‍ 24…
പ്രളയാനന്തര കേരളത്തിന് പുനർനിർമ്മാണത്തിന് ചലച്ചിത്രമേളയിലെ കൂട്ടായ്മ പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയകാലത്തെപ്പോലെ ചലച്ചിത്രമേളയുടെ നടത്തിപ്പിന്റെ വിവിധ മേഖലകളിൽ സജീവമായ സന്നദ്ധപ്രവർത്തനം നടത്താൻ യുവാക്കൾ തയ്യാറായി. ഹർത്താൽദിനത്തിൽ സൗജന്യഭക്ഷണം നൽകാനും യുവാക്കളുടെ കൂട്ടായ്മയ്ക്ക് സാധിച്ചു.…
ക്രിസ്മസ് ആഹ്‌ളാദത്തിന്റെ അവസരമായി മാറണം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രളയം കാരണം ഓണവും റംസാനും ആഘോഷിക്കാനാവാതെപോയ ജനങ്ങൾക്ക് ക്രിസ്മസ് ആഹ്‌ളാദത്തിന്റെ അവസരമായി മാറണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.…
കണ്ണൂർ നഗര റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. എട്ടുമാസത്തിനുളളൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.…
ഇ.മ.യൗ വിന് രജത ചകോരം, മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ സുവര്‍ണചകോരം ഇറാനിയന്‍ ചിത്രമായ ദി ഡാര്‍ക്ക് റൂമിന്. റൗഹള്ള ഹെജാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മകനെ…
