*സംസ്ഥാനത്ത് ആറ് ലക്ഷം പുതിയ അപേക്ഷകൾ വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള അപേക്ഷകളിലെ പരിശോധന 24 നകം പൂർത്തിയാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദ്ദേശം നൽകി. ഡിസംബർ പത്ത് വരെയാണ് ഇലക്ഷൻ കമ്മീഷൻ…

സൂപ്പർ സ്‌പെഷ്യലൈസ്ഡ് ജീവനക്കാരുടെ കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാങ്കേതിക വളർച്ചയ്ക്ക് അനുസൃതമായ മാറ്റം സേവനത്തിലുണ്ടാവുന്നതോടൊപ്പം മാനവശേഷി വികസനവും അത്യാവശ്യമാണ്. സിഡിറ്റിന്റെ മുപ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും വൈദഗ്ധ്യമുള്ള…

സർക്കാർ ഭൂമിയിൽ കൈയേറ്റമുണ്ടായാൽ തടയാൻ കളക്ടർമാർ ഉടൻ ഇടപെടുന്ന സ്ഥിതിയുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലാ കളക്ടർമാരുടെ വാർഷികസമ്മേളനത്തിന്റെ രണ്ടാംദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈയേറ്റം ഉണ്ടായാൽ ഉടൻ ശ്രദ്ധിക്കാനും നടപടിയെടുക്കാനും കഴിയണം. ആദിവാസി…

മാവേലിക്കര: രാജ്യാന്തര ഗുണനിലവാരമുള്ള തേൻ ഉൽപാദിപ്പിക്കാൻ സംസ്ഥാന കൃഷിവകുപ്പ് പദ്ധതികൾ ആരംഭിക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. മാവേലിക്കരയിലെ കൊച്ചാലുംമുട്ടിലുള്ള ഹോർട്ടി കോർപ്പിന്റെ തേനീച്ച വളർത്തൽ കേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടവും തേനീച്ച പാർക്കും ഉദ്ഘാടനം…

* 'കേരള വോളൻററി യൂത്ത് ആക്ഷൻ ഫോഴ്‌സി'ന്റെ പ്രഖ്യാപനം നിർവഹിച്ചു സമൂഹത്തെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങൾ പ്രതിരോധിക്കാൻ യുവജനങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയകാലത്ത് യുവതയുടെ പ്രസരിപ്പോടെയുള്ള ഇടപെടൽ രക്ഷാപ്രവർത്തനങ്ങൾക്ക് വൻതോതിൽ സഹായമായതായും അദ്ദേഹം…

2019 ജനറൽ ഇലക്ഷന് മുന്നോടിയായി വോട്ടർമാർക്കിടയിൽ വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് സംസ്ഥാന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആന്റ് ഇലക്ട്രൽ പാർട്ടിസിപ്പേഷൻ) ആക്ഷൻ പ്ലാൻ തയ്യാറാക്കും. തിരഞ്ഞെടുപ്പ് നോഡൽ ഓഫീസർമാർ തയ്യാറാക്കുന്ന ജില്ലാതല…

നവേത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ന്യൂനപക്ഷ ദിനാചരണം സമാപന സമ്മേളനം വി. ജെ. ടി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

* ജില്ലാ കളക്ടർമാരുടേയും വകുപ്പുമേധാവികളുടേയും വാർഷികസമ്മേളനം തുടങ്ങി പ്രളയാനന്തര പുനർനിർമാണത്തിന്റെ ഭാഗമായി നിർമാണം ആരംഭിച്ച വീടുകൾ മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കാൻ കളക്ടർമാർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലാ കളക്ടർമാരുടേയും വകുപ്പുമേധാവികളുടേയും…

ഫെബ്രുവരിയിൽ ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ഇംഗ്ലണ്ട് എ ടീമുമായുള്ള ഇന്ത്യയുടെ ചതുർദിന മത്സരത്തിന് കൃഷ്ണഗിരി സ്റ്റേഡിയം വേദിയാകും. നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന മൂന്ന് മത്സരങ്ങൾക്ക് ഫലമുണ്ടായതാണ് ചതുർദിന മത്സരത്തിന് കൃഷ്ണഗിരിയെ വേദിയാക്കാൻ ബിസിസിഐയെ…

* പൊൻമുടി കെ.ടി.ഡി.സി ഗോൾഡൻ പീക്കിൽ 15 പുതിയ കോട്ടേജുകൾ കൂടി പൊൻമുടിയെ ലോകനിലവാരത്തിലുള്ള വിനോദസഞ്ചാരകേന്ദ്രമായി ഉയർത്താൻ വനസംരക്ഷണം ഉയർത്തിപ്പിടിച്ചുള്ള വികസനപദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൊൻമുടിയിലെ കെ.ടി.ഡി.സി യുടെ…